കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

Share:

എറണാകുളം : കെല്‍ട്രോണ്‍ ആലുവ നോളജ് സെ ൻററില്‍ നടത്തുന്ന ഹ്രസ്വകാല/ വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആൻറ് വിഷ്വല്‍ ഇഫക്റ്റ്‌സ്, പൈത്തേണ്‍ പ്രോഗ്രാംമിംഗ്, ഇന്ത്യന്‍ ആൻറ് ഫോറിന്‍ അക്കൗണ്ടിംഗ്, വേഡ് പ്രോസസിംഗ് ആൻറ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിങ്ങ് ആൻറ് ലാൻറ് സര്‍വ്വെ, സി.സി.ടി.വി ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഏത് പ്രായക്കാര്‍ക്കും വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷി ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെൻറ്ര്‍, രണ്ടാം നില, സാൻറോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്‍, ആലുവ എന്ന വിലാസത്തില ബന്ധപ്പെടണം.

ഫോണ്‍: 8136802304.

Share: