-
കെൽട്രോണിൽ ടെലിവിഷൻ ജേര്‍ണലിസം
കോഴിക്കോട്: സംസ്ഥാന സർക്കാർ പൊതു മേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠനത്തിൻറെ 2023 ഏപ്രിൽ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇൻറെൺഷിപ്പ്, പ്ലേസ്മെന്റ് സഹായം ... -
മെഗാ ജോബ് ഫെയർ
തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന നിയുക്തി മെഗാ ജോബ് ഫെയറിൽ സംസ്ഥാനത്തെ 70ൽ പരം പ്രമുഖ കമ്പനികളിൽ ... -
സ്ത്രീ ശാക്തീകരണ പരിശീലന പരിപാടികള്‍
കൊല്ലം : സംസ്ഥാന തൊഴില്‍ വകുപ്പിൻറെ പരിധിയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടികള്‍ ആരംഭിക്കും. അഡ്വാന്‍സ്ഡ് ... -
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ
കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, ഓഫീസ് അസിസ്റ്റൻറ്, അസിസ്റ്റൻറ് ടെക്നീഷ്യന് – സി ... -
തൊഴിലധിഷ്ഠിത കംമ്പ്യട്ടർ കോഴ്സ്
തിരുഃ എൽ ബി എസ് സെൻറർ ഫോർ സയൻസ് ആൻറ് ടെക്നോളജിയുടെ പൂജപ്പുരയിലുളള എൽ ബി എസ് ഐറ്റി ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ ആദ്യ ... -
കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്സുകള്‍
എറണാകുളം : കെല്‍ട്രോണ്‍ ആലുവ നോളജ് സെ ൻററില്‍ നടത്തുന്ന ഹ്രസ്വകാല/ വെക്കേഷന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആൻറ് വിഷ്വല്‍ ഇഫക്റ്റ്സ്, പൈത്തേണ് പ്രോഗ്രാംമിംഗ്, ഇന്ത്യന്‍ ... -
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുഃ നോർക്ക റൂട്ട്സിൻറെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൻറെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദേശങ്ങളിൽ തൊഴിൽ തേടുന്ന കേരളത്തിൽ നിന്നുള്ള ... -
സൗജന്യ കമ്പ്യൂട്ടർ പരിശീലനം
തിരുഃ പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെൻറെ റിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ... -
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം
തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിൻറ് കീഴിലുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആൻറ് ഓപ്പൺ സോഴ്സ് സൊല്യൂഷന്‍സിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ... -
ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ...