വാസ്തുവിദ്യാ ഗുരുകുലം : അഡ്മിഷൻ ആരംഭിച്ചു

Share:

ആലപ്പുഴ : സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൻറെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളായ ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
അപേക്ഷ ജൂലൈ 10 വരെ സ്വീകരിക്കും.
വെബ്സൈറ്റ് : www.vasthuvidyagurukulam.com
വിലാസം : എക്സിക്യുട്ടീവ് ഡയറക്ടർ വാസ്തുവിദ്യാ ഗുരുകുലം ആറന്മുള, പത്തനംതിട്ട.
ഫോൺ : 0468 2319740, 9847053294, 9847053293, 9947739442

Tagsvasthu
Share: