ഐ.എച്ച്.ആർ.ഡിയുടെ ഹ്രസ്വകാല കോഴ്സുകൾ

Share:

എറണാകുളം : ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂൾ എറണാകുളത്ത് ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30 .
കോഴ്സുകൾ :വെബ് ഡെവലപ്മെൻറ് ഇൻ പൈത്തൻ ഡിജാൻങ്കോ (Python Django), പിഎച്ച്പി, ജാവ.

കാലാവധി:  മൂന്ന് മാസം .

കൂടുതൽ വിവിരങ്ങൾക്ക് ഫോൺ-0484 2985252

Share: