ഇന്റർവ്യൂ 12 ന്

Share:
സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക്  ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ 12 ന് സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യും.
താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും.
ഫോൺ: 0471 2329440/41/42/43/45.
Tagsnurses
Share: