വിവിധ തസ്തികകളിൽ അപേക്ഷിക്കാം

Share:

തിരുഃ സംസ്ഥാന മെൻറൽ ഹെൽത്ത് അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് , സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിൽ അപേക്ഷിക്കാം.

ഒക്ടോബർ 21 മുതൽ നവംബർ 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in

Share: