ഡിപ്ലോമ നഴ്‌സുമാരെ ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുക്കുന്നു

Share:

കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുപ്പ് നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം gcc@odepc.in ഇ-മെയില്‍ അപേക്ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക.

ഫോണ്‍ 0471-2329440/41/42/43/45.

Tagsnurses
Share: