ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ 331 ഒഴിവുകൾ

Share:

വിവിധ തസ്തികകളിലായി 331 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസ് അപേക്ഷ ക്ഷണിച്ചു.
പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, കൺസൽട്ടന്റ് (മെഡിക്കൽ ഓങ്കോളജി), ഇൻസ്ട്രക്ടർ(റിസർച്ച്), ഹെഡ് ഓപറേഷൻസ്(മെഡിക്കൽ), ജനറൽ മാഗനജർ(ഐടി), ഹെഡ്(നേഴ്സിങ് കെയർ സർവീസ്), സീനിയർറസിഡന്റ്, ജൂനിയർ റസിഡന്റ്, റസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ, മാനേജർ(നേഴ്സിങ്), മെഡിക്കൽ എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് നേഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നേഴ്സ്, റസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ,ജൂനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ

സംവരണംചെയ്ത തസ്തികകളിൽ ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിൽ നാല് വർഷത്തേക്കാണ് ആദ്യം നിയമനം നൽകുക. പിന്നീട് ജോലിയിലുള്ള നിലവാരത്തിനനുസരിച്ച് നീട്ടിനൽകും.
വിദ്യാഭ്യാസ യോഗ്യത, പ്രായം, അപേക്ഷിക്കുന്നത് സംബന്ധിച്ച

വിശദവിവരം https://www.ilbs.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാനതിയതി: മാർച്ച് 15.

Share: