സ്‌കൈപ്പ് ഇന്റർവ്യൂ ഫെബ്രുവരി ആറിന്

Share:

സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ(സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in ൽ ലഭിക്കും.

ഫോൺ: 0471 2329440/41/42/43/45.

Tagsnurses
Share: