ലാബ് ടെക്‌നീഷ്യൻ ഒഴിവ്

Share:

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിനായി ജൂലൈ 5 ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: