-
ശൂരനാട് കുഞ്ഞൻപിള്ള: മലയാള ഭാഷയുടെ മുഖശ്രീ
ഭരണഭാഷ, മലയാളമാകുന്ന കാലയളവിൽ പോലും ആധികാരികമായ ചിട്ടപ്പെടുത്തലിൻ് കഴിഞ്ഞിട്ടില്ല എന്നുള്ളത് ആ മഹാപ്രതിഭയുടെ ഇടപെടലുകൾ എത്രത്തോളം വലുതയായിരുന്നു എന്നതിന്റെ തെളിവാണ്. -മനു പോരുവഴി മലയാളഭാഷയുടെ മുഖശ്രീയാണ് ശൂരനാട്ടു ... -
പെൻഷൻപ്രായം വർദ്ധിപ്പിക്കൽ : യുവജനങ്ങളോടുള്ള അനീതി
-പ്രശാന്ത് ചിറക്കര കർമ്മശേഷിയും ആധുനിക വിദ്യാഭ്യാസവും പുതിയ ചിന്താശൈലിയുമുള്ള യുവാക്കളുടെ കഴിവുകൾ രാഷ്ട്രത്തിനുവേണ്ടി പരമാവധി ഉപയോഗിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നുള്ളത് സാമാന്യനീതി മാത്രമാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാരിന് ചെയ്യാൻ ... -
ഓൺലൈൻ പരീക്ഷ “അസാദ്ധ്യം” – പി എസ് സി വിശദീകരണം നൽകണം
-രാജൻ പി തൊടിയൂർ “The Word Impossible is not in my dictionary.” എന്ന് പറഞ്ഞ ഒരു വീര സാഹസികൻറെ കഥ കേട്ടാണ് ... -
മലയാളം തെറ്റില്ലാതെ – പ്രൊഫ. പന്മന രാമചന്ദ്രൻനായർ
എൽ ഡി ക്ളർക് പരീക്ഷയിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലയാളം ഭാഷ . മലയാള ഭാഷ ശരിയായി ഉപോയോഗിക്കാൻ എല്ലാ മലയാളിയും ശീലിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ ആധികാരികമായി ... -
Personality Development and Career Guidance program
Prof. C. F. Joseph invites: First of all Season’s Greetings and Good wishes from all of us at Born To ... -
മലയാളവും മാദ്ധ്യമങ്ങളും
പ്രൊഫ: പന്മന രാമചന്ദ്രന്‍ നായർ ( കരിയർ മാഗസിൻ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിക്കാനായി ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്ന പ്രസിദ്ധ ഭാഷാപണ്ഡിതനും സാഹിത്യകാരനും അദ്ധ്യാപക ശ്രേഷ്ഠനുമാണ് പ്രൊഫ: ... -
മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും സ്വകാര്യ, -സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവർണർ അംഗീകാരം നൽകി. അടുത്ത അധ്യയന ... -
കരിയറും കരിയറിസവും -ഡോ. സുകുമാർ അഴീക്കോട്
ജീവിതത്തെ ആരും തൊഴിലിൻറെ ഉപകരണം മാത്രമായി ചുരുക്കിക്കളയരുത്. ഏറ്റവും താണതരം ജീവിതം ആയിരിക്കും അത്. ജീവിക്കാൻ ഒരു തൊഴിൽചെയ്യുന്നതും ഒരു തൊഴിലിൽ ജീവിതം ഒരുക്കുന്നതും രണ്ടും ... -
യുവതലമുറയിൽ ഏറെ പ്രതീക്ഷകൾ – എസ്. ഡി. ഷിബുലാല്‍
“കേരളത്തിൻറെ വിദ്യാഭ്യാസ സമ്പ്രദായത്തിലല്ല, പുതിയ തലമുറയുടെ കാഴ്ചപ്പാടിലാണ് എവിടെയോ പിഴവ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിലെ പുതിയ തലമുറ എന്നേക്കാള്‍ മുന്നൂറിരട്ടി കഴിവുള്ളവരാണെന്നാണ് എൻറെ വിശ്വാസം” ഇൻഫോസിസ് സ്ഥാപകരിലൊരാളും ചീഫ് ... -
പി എസ് സി യും ഓൺലൈൻപരീക്ഷയും
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓൺലൈൻ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നത് 2014 ഓഗസ്റ്റ് 8 നാണ്. അത് പി എസ് സി യുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ...









