• 5
    Mar

    ‘കരിയർ വുമൺ’ -സന്തോഷ്

    ഇന്ത്യയെ സംബന്ധിച്ചിടത്തോളം വനിതകൾക്ക് പുരുഷനോടൊപ്പം തുല്യ അവസരങ്ങൾ നിലവിലുണ്ട്. അവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല നമ്മുടെ വനിതകൾ പുരുഷനോടൊപ്പം തൊഴിൽ രംഗത്ത് മുന്നേറാത്തതു. തൊഴിലിൻറെ  അടിസ്ഥാനത്തിൽ സ്ത്രീകളെ രണ്ടായി തരംതിരിക്കാം. ...
  • 24
    Feb

    മലയാളവും മാദ്ധ്യമങ്ങളും -പ്രൊഫ: പന്മന രാമചന്ദ്രന്‍ നായർ

    (1986 സെപ്റ്റംബർ മുതൽ പത്തുവര്‍ഷം കരിയർ മാഗസിൻ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ പരിഹരിക്കാനായി ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്ന പ്രസിദ്ധ ഭാഷാപണ്ഡിതനും സാഹിത്യകാരനും അദ്ധ്യാപക ശ്രേഷ്ഠനുമാണ് പ്രൊഫ: ...
  • 1
    Nov

    മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണം -മുഖ്യമന്ത്രി

    മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് കേരളാ സംസ്ഥാന രൂപീകരണത്തിന്‍റെ 60ാം വാർഷികത്തിൽ നിയമസഭയിൽ ചേർന്ന പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ...
  • 8
    Aug

    ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി : സർക്കാർ ഗൗരവത്തോടെ കാണണം

    ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവത്ക്കരണവും മൂലം മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ജോലിനഷ്ടപ്പെട്ടു നാട്ടിലേയ്ക്കു മടങ്ങുന്നത്. സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ...
  • 4
    Aug

    സി. അച്യുതമേനോന്‍

    ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സാഹിത്യകാരനും. തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാള്‍ ദേശത്ത് മടത്തിവീട്ടില്‍ അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനു. 13-ന് ജനിച്ചു. നാലാം ...
  • 4
    Aug

    വി. ആനന്ദക്കുട്ടന്‍

    മലയാളസാഹിത്യകാരന്‍. കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920-ല്‍ ജനിച്ചു. 1949-ല്‍ ഓണേഴ്സ് ബിരുദം നേടി യൂണിവേഴ്സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953-ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ...
  • 4
    Aug

    ജഗതി എന്‍.കെ. ആചാരി

    മലയാളനാടകകൃത്ത്. 1924 ഏ.-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. (1946) ബി.എ. പാസായശേഷം എറണാകുളം ലാകോളജില്‍നിന്ന് നിയമബിരുദം നേടി (1950). കുറേക്കാലം സര്‍ക്കാര്‍ ആഫീസുകളില്‍ സേവനം അനുഷ്ഠിച്ചു. അതിനുശേഷം ആകാശവാണിയില്‍ ...
  • 4
    Aug

    എ. അയ്യപ്പന്‍

    മലയാള കവി. 1949 ഒ. 27-ന് തിരുവനന്തപുരത്ത് ജനിച്ചു. ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ അന്തരിച്ചു. സഹോദരിയായ സുബ്ബലക്ഷ്മിയുടെ സംരക്ഷണയില്‍ വളര്‍ന്ന അയ്യപ്പന്‍ വിദ്യാഭ്യാസത്തിനുശേഷം അക്ഷരം മാസികയുടെ പ്രസാധകനും ...
  • 4
    Aug

    ജി. അരവിന്ദന്‍

    മലയാളചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും. 1935 ജനു. 23-ന് കോട്ടയത്തു ജനിച്ചു. സാഹിത്യകാരനും അഭിഭാഷകനുമായ എം.എന്‍.ഗോവിന്ദന്‍നായരാണ് പിതാവ്. ബിരുദം നേടിയശേഷം കുറേക്കാലം റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ദേശീയ ചലച്ചിത്ര ...
  • 4
    Aug

    പി.ജെ. ആന്റണി

    പ്രശസ്‌ത നടനും നാടകകൃത്തും. ഗാനരചയിതാവ്‌, സംവിധായകന്‍ എന്നീ നിലകളിലും പ്രസിദ്ധന്‍. എറണാകുളത്തിനടുത്ത്‌ പച്ചാളത്തു ജനനം. പിതാവ്‌ ജോസഫ്‌. മാതാവ്‌ എലിസബത്ത്‌. ഭാര്യ മേരി. എറണാകുളത്ത്‌ ഒരു വർക്ക്‌ഷോപ്പിൽ ...