-
തിരുനല്ലൂർ കരുണാകരന്
കരുണാകരന്, തിരുനല്ലൂര്‍ (1924 – 2006) മലയാളസാഹിത്യകാരന്. കൊല്ലം താലൂക്കിലെ പെരിനാട്ട് തിരുനല്ലൂര്‍ കുടുംബത്തില്‍ 1924 ഒ. 8ന് പി.കെ. പദ്മനാഭന്റെയും എന്‍. ലക്ഷ്മിയുടെയും മകനായി ജനിച്ചു. ... -
കമലാ സുരയ്യ
ലോക പ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയും. ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും എഴുതിക്കൊണ്ടിരുന്ന ഈ സാഹിത്യകാരി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ... -
പി. കുഞ്ഞിരാമന് നായര്‍
കേരളീയ കവി. 1906 ജനു. 5-ന് കാഞ്ഞങ്ങാട്ടിനടുത്ത് വെള്ളിക്കോത്തു ഗ്രാമത്തില്‍ പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായി ജനിച്ചു. കാഞ്ഞങ്ങാട്ടും നീലേശ്വരത്തുമായി പ്രാഥമികവിദ്യാഭ്യാസം നടത്തി. പിന്നീട് പട്ടാമ്പി സംസ്കൃതകോളജില്‍ ... -
ഒ.എന്‍.വി. കുറുപ്പ്
ജ്ഞാനപീഠ ജേതാവായ മലയാളകവിയും നാടക-ചലച്ചിത്ര ഗാനരചയിതാവും. 1931 മേയ് 27-ന് കൊല്ലംജില്ലയിലെ ചവറയില്‍ ജനിച്ചു. പിതാവ് ഒ.എന്‍. കൃഷ്ണക്കുറുപ്പ്, മാതാവ് കെ. ലക്ഷ്മിക്കുട്ടി അമ്മ. ഒറ്റപ്ലാവില് നീലകണ്ഠവേലുക്കുറുപ്പ് ... -
കുഞ്ചന്‍ നമ്പ്യാര്‍
തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കവി. പാലക്കാട്ടു ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തില്‍ ശിവക്ഷേത്രത്തിനു സമീപമുള്ള കലക്കത്ത് ഭവനത്തിലെ ഒരു നങ്ങ്യാരുടെ മകനായി കുഞ്ചന്‍ നമ്പ്യാര്‍(നമ്പിയാര്) ജനിച്ചു. തിരുവിതാംകൂര്‍ രാജ്യം ... -
പി.സി. കുട്ടിക്കൃഷ്ണന് (ഉറൂബ് )
മലയാള സാഹിത്യകാരന്. കഥകളും നോവലുകളും കവിതകളും എഴുതിയിട്ടുണ്ടെങ്കിലും നോവലിസ്റ്റെന്ന നിലയിലാണ് ഇദ്ദേഹത്തിന് ഏറെ പ്രശസ്തി. കേരളീയ പാരമ്പര്യത്തെയും സംസ്കാരത്തെയും അതിന്റെ സമഗ്രസത്താവിശേഷത്തോടും കൂടി അവതരിപ്പിക്കുന്ന രചനകളാണ് ഉറൂബ് ... -
കുമാരനാശാന്. എന്‍.
മലയാള മഹാകവി. അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രിലില്‍ (1048 മേടമാസം 1-നു ചിത്രാപൗര്‍ണമിനാളില്‍) ജനിച്ചു. നാരായണനും കാളിയമ്മയും ആയിരുന്നു അച്ഛനമ്മമാര്‍. അക്ഷരാഭ്യാസത്തിനുശേഷം കുമാരു (അതായിരുന്നു ആദ്യത്തെ ... -
എസ് കെ നായർ
ആധുനിക മലയാള സാഹിത്യത്തിന് വേറിട്ട ശബ്ദമായി നിന്ന് പിൻബലം നല്‍കിയത് ‘മലയാളനാട് ‘ വാരികയും എസ് കെ നായരും ആണെന്നത് പുതിയതലമുറയ്ക്ക് അറിയില്ല. മലയാളനാടിൽ എഴുതുകയും സാഹിത്യത്തിൽ ... -
തെറ്റില്ലാത്ത മലയാളം
മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോൾ മിക്കവർക്കും തെറ്റാറുണ്ട് .തെറ്റുകൾ ഏതെല്ലാമെന്ന് അവരറിയുന്നില്ല. മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കാത്തിടത്തോളം ആ തെറ്റുകൾ ജീവിതാവസാനം വരെ തുടരുകതന്നെ ചെയ്യും. ഏതെങ്കിലും ഒരു പ്രയോഗം ... -
പ്രേം നസീർ.
നിരവധി വേഷപകർച്ചകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന പ്രേം നസീർ. മലയാളസിനിമയുടെ ചരിത്രത്തിലെ ഒരേയൊരു നിത്യഹരിത നായകനായ നസീര്‍. അവതരിപ്പിച്ച കഥാപാത്രങ്ങളും അദ്ദേഹത്തിലെ മനുഷ്യത്വവും ഇന്നും ...