-
യുജിസി-നെറ്റ് പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം
നൂറോളം മാനവിക വിഷയങ്ങളിൽ സി ബി എസ് ഇ നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ( NET ) പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ... -
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം -മുഖ്യമന്ത്രി
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ... -
സ്വാതന്ത്ര്യദിനാഘോഷം: രാവിലെ 8.30ന് മുഖ്യമന്ത്രി പതാക ഉയര്‍ത്തും
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം അഗസ്റ്റ് 15ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും ... -
പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ വരെ ഹൈടെക്കാവും -വിദ്യാഭ്യാസമന്ത്രി
2019 മാര്‍ച്ചോടെ ഹയര്‍ സെക്കന്‍ഡറി മുതല്‍ പ്രൈമറി വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ... -
ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍
ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കിയില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ) തസ്തികയില്‍ പട്ടിക വര്‍ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവില്‍ പരിഗണിക്കുന്നതിന് ഓഗസ്റ്റ് 21-നകം ബന്ധപ്പെട്ട ... -
എന്‍.സി.സിയില്‍ വനിതാ കേഡറ്റ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു
എന്‍.സി.സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൂര്‍വ്വ എന്‍.സി.സി വനിത കേഡറ്റുകളെ നിയമിക്കുന്നു. ബിരുദവും എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 31ന് വൈകിട്ട് അഞ്ച് മണിവരെ ... -
ലഹരി വര്‍ജ്ജന ബോധവൽക്കരണം : കൗണ്‍സലര്‍മാരെ ആവശ്യമുണ്ട്
കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന ലഹരി വിമുക്തിക്കായുള്ള കൗണ്‍സലിംഗ് കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കും. എം.എസ്.ഡബ്ലിയു (മെഡിക്കല്‍ ... -
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ സെല്ലില്‍ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യന്, ഡി.സി.എ, ആട്ടോകാഡ്, ഡി.റ്റി.പി കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് നേരിട്ടോ ... -
Assistant Central Intelligence Officer Grade-II/Executive Exam 2017
Online applications are invited from Indian Nationals for direct recruitment to the post of Assistant Central Intelligence Officer (Grade-II/Executive) i.e. ... -
Union Public Service Commission invited Applications
Indicative Advertisement No. 15/2017 Union Public Service Commission invited Online Recruitment Applications (ORA) for direct recruitment by selection through website ...