• 26
    Jun

    ഫുഡ് ടെക്‌നോളജി : അപേക്ഷ ക്ഷണിച്ചു

    കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോണ്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ)യില്‍ ...
  • 26
    Jun

    ലാബ് ടെക്‌നീഷ്യൻ

    കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മൂന്നു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 28 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, ...
  • 26
    Jun

    പ്രോഗ്രം ഓഫീസര്‍

    കൊച്ചി: ശുചിത്വമിഷനിലെ (തദ്ദേശ സ്വയംഭരണ വകുപ്പ്) ജില്ലാ ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രം ഓഫീസര്‍ (രണ്ട് ഒഴിവ്) ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് (ഒരു ഒഴിവ്) തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളില്‍ ...
  • 26
    Jun

    ദുബായില്‍ എം.ആര്‍.ഐ ടെക്‌നീഷ്യന്‍

    കൊച്ചി: ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് എം.ആര്‍.ഐ/സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. 28നും 35നും മധ്യേ പ്രായവും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ബി.എസ്സ് ...
  • 26
    Jun

    കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 05 വരെ അപേക്ഷിക്കാം

    കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & ...
  • 26
    Jun

    വിമുക്തഭടന്മാര്‍ക്ക് സാമ്പത്തിക സഹായം : അപേക്ഷ ക്ഷണിച്ചു

    കൊച്ചി: സായുധ സേനയില്‍ നിന്നും പെന്‍ഷനില്ലാതെ വിരമിച്ച വിമുക്തഭടന്മാര്‍, വിമുക്തഭടന്മാരുടെ കുടുംബ പെന്‍ഷന്‍ ലഭിക്കാത്ത വിധവകള്‍ എന്നിവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളള അര്‍ഷരായവര്‍ക്ക് ...
  • 24
    Jun

    ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ ...
  • 24
    Jun

    ഗസ്റ്റ് അധ്യാപക അഭിമുഖം

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ സുവോളജി വിഭാഗം എഫ്.ഐ.വി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക നിയമനത്തിനുളള അഭിമുഖം ജൂലൈ രണ്ടിന് രാവിലെ 11ന് കോളേജില്‍ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ...
  • 24
    Jun

    അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

    തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ എം.ടെക്, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യില്‍ ബി.ടെക് ബിരുദവും ഇവയില്‍ ...
  • 24
    Jun

    വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

    വനഗവേഷണ സ്ഥാപനത്തില്‍ നാല് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ബയോഡൈവേഴ്‌സിറ്റി കാരക്ടറൈസേഷന്‍ അറ്റ് കമ്മ്യൂണിറ്റി ലെവല്‍ ഇന്‍ ഇന്‍ഡ്യ യൂസിംഗ് എര്‍ത്ത് ഒബ്‌സെര്‍വേഷന്‍ ഡാറ്റയില്‍ ...