സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Share:

തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ സെല്ലില്‍ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യന്‍, ഡി.സി.എ, ആട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് നേരിട്ടോ 0471 – 2490670 എന്ന നമ്പരിലോ ബന്ധപ്പെടണം.

Share: