അധ്യാപക നിയമനം

Share:

കാസർഗോഡ് : മുള്ളേരിയ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി സംസ്‌കൃതം ( പാര്‍ട്ട്ടൈം ) തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 11ന് സ്്കൂള്‍ ഓഫീസില്‍ നടക്കും.

ഫോണ്‍ – 8921007533, 9447150276.

Share: