ദേശീയ ആരോഗ്യ ദൗത്യം : കരാര്‍ നിയമനം

Share:

കോഴിക്കോട് : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അറ്റൻറര്‍/ സാനിറ്ററി അറ്റൻറര്‍/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 14 വൈകുംന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.arogyakeralam.gov.in

ഫോണ്‍: 0495 2374990

Share: