ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ 588 അപ്രന്‍റിസ്

Share:

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയി അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 588 ഒഴിവുകൾ ആണുള്ളത് . ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിക്രൂട്ട്മെന്‍റ് സെ വഴിയാണ് തിരഞ്ഞെടുപ്പ്.  ഓണലൈന്‍ ആയി അപേക്ഷിക്കണം.

ഭുവനേശ്വറിലുള്ള കാരേജ് റിപ്പെയ വര്‍ക്ഷോപ്പി 97, ഖുര്‍ദ്ദാ റോഡ്‌ ഡിവിഷനില്‍ 30, വാള്‍ട്ടയ ഡിവിഷനി 461 എന്നിങ്ങനെ ആണ് ഒഴിവുകള്‍.

ഒഴിവുള്ള ട്രേഡുക: ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, മെക്കാനിക്ക്(എം.വി), കാര്‍പെന്‍റ, ഇലക്ട്രീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ്‌ എ.സി മെക്കാനിക്ക്, വയര്‍മാന്‍, പെയിന്‍റർ, ടേണര്‍.

യോഗ്യത: കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ്സ്‌ പാസായിരിക്കണം. കൂടാതെ അനുബന്ധ ട്രേഡില്‍ എന്‍.സി.വി യുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

പ്രായം: 2017 ജൂ17 നു 15 നും 24 നും ഇടയി . എസ്. സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയി ഇളവു ലഭിക്കും.അംഗവൈകല്യമുള്ളവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ചട്ടപ്രകാരം.

അപേക്ഷിക്കേണ്ട വിധം: www.apprentice.rrcbbs.org.in, www.rrcbbs.org.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണലൈ ആയി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി: ജൂണ്‍ 17

സംശയങ്ങള്‍ക്ക് support@apprentice.rrcbbs.org.in എന്ന ഇ- മെയി വിലാസത്തി ബന്ധപ്പെടുക.

Share: