• 20
    Jun

    സ്‌കോള്‍ കേരള ഡി.സി.എ കോഴ്‌സ് പ്രവേശനം

    സ്‌കോള്‍ കേരളയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് നാലാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 21 മുതല്‍ ജൂലൈ 31 വരെ സ്‌കോള്‍ ...
  • 19
    Jun

    ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ : 600 ഒ​​​​ഴി​​​​വു​​​​കൾ

    ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 600 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബ​​​​റോ​​​​ഡ മ​​​​ണി​​​​പ്പാ​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് (ബി​​​​എം​​​​എ​​​​സ്ബി) ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​ന്പ​​​​തു മാ​​​​സ​​​​ത്തെ പോ​​​​സ്റ്റ് ...
  • 19
    Jun

    ഗസ്റ്റ് ലക്ചറര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ

    കൊച്ചി: എറണാകുളം ഗവ: നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ന്യൂട്രീഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുവാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ...
  • 19
    Jun

    ലൈബ്രറി : അപ്രന്റീസ്ഷിപ്പിന് അവസരം

    ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയില്‍ ട്രെയിനിംഗ് നല്‍കും. നാല് പേര്‍ക്കാണ് അവസരം. ട്രെയിനിംഗ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്റും അലവന്‍സുമായി ...
  • 19
    Jun

    കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

    കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില്‍ ജൂലായ് 11ന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ...
  • 19
    Jun

    കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

    കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് ...
  • 19
    Jun

    നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് ...
  • 19
    Jun

    എസ്.സി.ഇ.ആര്‍.ടി പരിശീലനം

    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) പഠന സാമഗ്രികള്‍ വികസിപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ പരിശിലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ...
  • 19
    Jun

    നഴ്‌സിംഗ് പരിശീലനത്തിന് അപേക്ഷിക്കാം

    ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിലേക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികളില്‍ ...
  • 19
    Jun

    ഒബിസി വിഭാഗത്തിന് തൊഴിൽ വായ്പ

    പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ വായ്പ പദ്ധതികള്‍ക്കായി മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ വരെ തൊഴില്‍ വായ്പയും 20 ലക്ഷം രൂപ ...