അഭിമുഖം മാറ്റി

Share:

തിരുവനന്തപുരം : കേരളത്തിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കാര്യാലയത്തില്‍ ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന റേഡിയോഗ്രാഫര്‍ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പത്തനംതിട്ട

പത്തനംതിട്ട ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലെ ഒഴിവുള്ള വനിതാ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ആഗസ്റ്റ് 20ന് എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ലൈബ്രറി ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റി വച്ചു.

Share: