അധ്യാപക തസ്തികയില്‍ ഇൻറ്ര്‍വ്യൂ

Share:

വെസ്റ്റ്ഹില്ലിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സിൽ ഒഴിവുള്ള താത്കാലിക അധ്യാപക തസ്തികയിലേക്ക് ഇൻറ്ര്‍വ്യൂ നടത്തുന്നു. ജൂണ്‍ 12 ന് രാവിലെ 10.30 നാണ് ഇൻറ്ര്‍വ്യൂ. ബി.എ, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കില്‍ സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൃത്യസമയത്ത് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 9895500499, 9400006490.

Share: