അധ്യാപക ഒഴിവ്

Share:

കാസർഗോഡ് : കാഞ്ഞങ്ങാട് മീനാപ്പീസ് ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സ് സ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകൻറെ യും , ക്ലാര്‍ക്ക് ടൈപ്പിസ്റ്റിൻറെയും
ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന് . ഫോണ്‍ 9447812904

മൊഗ്രാല്‍ ഗവണ്‍മെൻറ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ് തസ്തികയില്‍ ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന് . ഫോണ്‍ 9895224404 , 7012374912
ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 10ന് . ഫോണ്‍ 04998 278985
ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ യു.പി.എസ്.എ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന്. ഫോണ്‍ 9495667575

Share: