-
ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം
പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹത നേടിയ 2017-18 വര്‍ഷം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ ... -
മെഡിക്കല്‍ പ്രവേശനം : എസ്സി, എസ്ടി കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല- മന്ത്രി
നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ ... -
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ഗവ:സംസ്കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്സെന്റര്‍ നടത്തുന്ന യോഗ, ജ്യോതിഷശാസ്ത്രം, സംസ്കൃതം, തന്ത്രഫിലോസഫി, വാസ്തുശാസ്ത്രം, പെന്‍ഡുലശാസ്ത്രം, ടെയ്ലറിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോമിനും ... -
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
മത്സ്യതൊഴിലാളികളുടെ മക്കളില്‍ പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഫിഷറീസ് വകുപ്പ് ഇ-ഗ്രാന്റ്സ് മുഖേന നല്‍കും. ആനുകൂല്യത്തിന് അര്‍ഹരായവര്‍ www.egrantzfisheries.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ... -
മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലെയും ഇന്ത്യയിലെ മറ്റിടങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്സി മതവിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ, ബിരുദാനന്തര ... -
ആരോഗ്യമേഖലയിൽ അവസരം
വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരെ പൊതുജനാരോഗ്യരംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് പ്രവർത്തന പരിശീലന പരിപാടി സം ഘടി പ്പിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് താഴെ പറയുന്ന ... -
സ്കോര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2017-18 അധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വണ്‍ മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, ... -
ഓപ്പറേറ്റര്‍ ഗ്രേഡ് ബി തസ്തിക നിയമനം
കൊല്ലം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത ഓപ്പറേറ്റര്‍ ഗ്രേഡ് ബി തസ്തികയുടെ ഒരു സ്ഥിരം ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത: 60 ... -
യുപിഎസ്സി; 54 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് പ്രഫസർ, അസിസ്റ്റന്റ് എൻജിനിയർ, ലക്ചറർ ഉൾപ്പെടെ 13 തസ്തികകളിൽ യുപിഎസ്സി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ആകെ 54 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് ഡയറക്ടർ (കെമിസ്ട്രി), ... -
സ്റ്റാഫ് നേഴ്സ്, ട്രെയിനിംഗ് ഇന്സ്ട്രകറ്റര് , ഇലക്ട്രീഷ്യന്
സ്റ്റാഫ് നേഴ്സ്, ട്രെയിനിംഗ് ഇന്സ്ട്രകറ്റര് , ഇലക്ട്രീഷ്യന് തുടങ്ങിയ ഒഴിവുകളിലേക്ക് 18/08/2017 അസാധാരണ ഗസറ്റിലൂടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന ...