• 15
    Nov

    ജോലിക്കാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം -വി.എസ്.

    ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ സംഘടിപ്പിച്ച ...
  • 15
    Nov

    അദ്ധ്യാപക ഒഴിവുകൾ: പി എസ് സി അപേക്ഷ ക്ഷണിച്ചു.

    അസാധാരണ ഗസറ്റ്‌ തിയതി 31-10-2017 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷൻ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ്  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി ...
  • 14
    Nov

    കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം : മുഖ്യമന്ത്രി

      കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നതായും മയക്കുമരുന്ന് ലോബി കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന നിലയുണ്ടെന്നും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ...
  • 14
    Nov

    താല്‍ക്കാലിക നിയമനം

    ഗ്രാമപഞ്ചായത്തുകളുടെ പ്രാദേശിക വികസന രൂപ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഭൂവിനിയോഗ സര്‍വെ, സാമൂഹ്യ-സാമ്പത്തിക സര്‍വെ എന്നിവ ചെയ്യുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഭൂവിനിയോഗ സര്‍വെ ചെയ്യുന്നതിന് ...
  • 14
    Nov

    സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ ആവശ്യമുണ്ട്

    പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇഗ്രാന്റ്‌സ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ തെരഞ്ഞെടുക്കുന്നു.പട്ടികജാതി വിഭാഗത്തില്‍പെട്ട ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ...
  • 14
    Nov

    മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ...
  • 14
    Nov

    നോര്‍ക്ക റൂട്ട്‌സ്: സ്വയം തൊഴില്‍ വായ്പ

    പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാപദ്ധതിയുടെ (NDPREM) ഭാഗമായുള്ള തൊഴില്‍ സംരംഭകത്വ പരിശീനപരിപാടിയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം ...
  • 14
    Nov

    ആയുര്‍വേദ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

    തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ റിസര്‍ച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് നവംബര്‍ 16 രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ശാലാക്യതന്ത്ര ബിരുദാനന്തര ബിരുദമുളള ...
  • 14
    Nov

    എക്‌സാമിനര്‍ നിയമനം

    അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (2018 ജനുവരി) പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ ആയി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവില്‍ ഉളളതും വിരമിച്ചവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ...
  • 14
    Nov

    146 അപ്രെന്റിസ് ഒ​​​​​​ഴി​​​​​​വുകൾ

    ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യ്ക്ക് കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള കോം​​​​​​ബാ​​​​​​റ്റ് വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ റി​​​​​​സ​​​​​​ർ​​​​​​ച്ച് ആ​​​​​​ൻ​​​​​​ഡ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് എ​​​​​​സ്റ്റാ​​​​​​ബ്ലി​​​​​​ഷ്മെ​​​​​​ന്‍റി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സു​​​​​​ക​​​​​​ളെ ക്ഷ​​​​​​ണി​​​​​​ച്ചു. 10 ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി ആ​​​​​​കെ 146 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഓ​​​​​​ട്ടോ ഇ​​​​​​ലക്‌ട്രീഷ്യ​​​​​​ൻ- ര​​​​​​ണ്ട്, കാ​​​​​​ർ​​​​​​പ്പെ​​​​​​ന്‍റ​​​​​​ർ- ...