• 29
    Jul

    പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍

    പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2018-19 അധ്യയന വര്‍ഷം ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് ...
  • 29
    Jul

    എം ബി എക്കാര്‍ക്ക് അസാപ്പില്‍ അവസരം

        കണ്ണൂര്‍ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരഭമായ അസാപ്പില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് എം ബി എക്കാരെ തിരഞ്ഞെടുക്കുന്നു. 60 ...
  • 29
    Jul

    പട്ടികജാതി: പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

    അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം 2018-19 പ്രകാരം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് ...
  • 29
    Jul

    മേട്രന്‍: അഭിമുഖം ഓഗസ്റ്റ് മൂന്നിന്

    വനിത-ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഇഞ്ചവിള ഗവണ്‍മെന്റ് ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ മേട്രനെ(വനിത) നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ...
  • 29
    Jul

    മെഷീന്‍ ഓപ്പറേറ്റര്‍ സ്ഥിര നിയമനം

    എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ  മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്തുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ...
  • 29
    Jul

    വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

    കാക്കനാട്:  വിമുക്തഭടന്മാരുടെ മക്കളില്‍ ഈ വര്‍ഷം പ്രൊഫഷണല്‍ ബിരുദ പഠനം തുടങ്ങിയവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിമുക്തഭടന്റെ പേരുവിവരം www.ksb.gov.in ല്‍ രജിസ്റ്റര്‍ ചെയ്തശേഷം  നവംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ...
  • 29
    Jul

    പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്

        കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ/പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ...
  • 29
    Jul

    മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ

    കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഫിയാര്‍ട്ട് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് ആഗസ്ത് ഏഴിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ച നടത്തും.  യോഗ്യത: എംഎംബിഎസ്, ...
  • 29
    Jul

    ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

    കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്‌നേഹജേ്യാതി കിഡ്‌നി ഫൗണ്ടേഷനു കീഴില്‍  ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി ...
  • 27
    Jul

    കേ​​​​ന്ദ്രസേ​​​​ന​​​​യി​​​​ൽ 54,953 ഒഴിവുകൾ

    കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യി​​​​ൽ ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ വിവിധ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ അപേക്ഷ ക്ഷണിച്ചു. ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, എ​​​​സ്എ​​​​സ്ബി, ഐ​​​​ടി​​​​ബി​​​​പി എ​​​​ന്നി​​​​വ​​​​യി​​​​ലും ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ഐ​​​​എ), സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ...