അദ്ധ്യാപക ഒഴിവുകൾ: പി എസ് സി അപേക്ഷ ക്ഷണിച്ചു.

Share:

അസാധാരണ ഗസറ്റ്‌ തിയതി 31-10-2017 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷൻ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ്  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പര്‍: 491/2017 – 492/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു)വിദ്യാഭ്യാസം

ഒന്നാം    എ സി എ വിജ്ഞാപനം

ശമ്പളം: 18000 -41500 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ വയനാട്

കാറ്റഗറി നമ്പര്‍: 491/2017 –എല്‍.സി/എ.ഐ -1

: 492/2017 – എസ്.ഐ യു സി നാടാര്‍ – 1

ജില്ലയുടെ പേര് , റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍. വയനാട്: 30.11.2016, 537/13

നിയമന രീതി: നേരിട്ടുള്ള നിയമനം  (മുകളില്‍പറഞ്ഞ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളി നിന്ന് മാത്രം)

പ്രായം: 18 –43

യോഗ്യതകള്‍:

  1. എസ്.എസ്.എല്‍ സി അല്ലെങ്കില്‍ തത്തുല്യം.
  2. കേരളത്തിലെ  സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ഭാഷയിലുള്ള  ബിരുദം, അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ   അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (ഉറുദു) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല നടത്തുന്ന ആഡിബ്-ഐ-ഫസി (പ്രിലിമിനറി) (ഉറുദു) പരീക്ഷ പാസായിരിക്കണം.
  3. കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.         

കാറ്റഗറി നമ്പര്‍: 487/2017 – 490/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു)വിദ്യാഭ്യാസം

രണ്ടാം     എ സി എ വിജ്ഞാപനം

ശമ്പളം: 18000 -41500 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ മലപ്പുറം  

കാറ്റഗറി നമ്പര്‍ : 487/2017 –എല്‍.സി/ആംഗ്ലോ ഇന്ത്യന്‍ 1

കാറ്റഗറി നമ്പര്‍ : 488/2017 – എസ്.ഐ യു സി നാടാര്‍ – 1

കാറ്റഗറി നമ്പര്‍ : 489/201 – ഹിന്ദു നാടാര്‍ 1

കാറ്റഗറി നമ്പര്‍ : 490/2017 പട്ടിക വര്‍ഗ്ഗം 1

(29.9.2015 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാറ്റഗറി നമ്പര്‍: 360/2015,361/15, 363/15 തസ്ഥികയുടെയും പുന:വിജ്ഞാപനം) ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് ക്രമപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍.

മലപ്പുറം: 28.11.2014, 10/11

നിയമന രീതി: നേരിട്ടുള്ള നിയമനം  (മുകളില്‍പറഞ്ഞ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളി നിന്ന് മാത്രം)

പ്രായം: 18 –43

യോഗ്യതകള്‍:

  1. എസ്.എസ്.എല്‍ സി അല്ലെങ്കില്‍ തത്തുല്യം.
  2. കേരളത്തിലെ  സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ഭാഷയിലുള്ള  ബിരുദം, അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ   അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (ഉറുദു) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാല നടത്തുന്ന ആഡിബ്-ഐ-ഫാസി (പ്രിലിമിനറി) (ഉറുദു) പരീക്ഷ പാസായിരിക്കണം.
  3. കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.         

കാറ്റഗറി നമ്പര്‍: 482/2017 – 486/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), എല്‍.പി.എസ്

രണ്ടാം     എ സി എ വിജ്ഞാപനം (വിദ്യാഭ്യാസം)

വിദ്യാഭ്യാസം

 

ശമ്പളം: 18000 -41500 രൂപ  (പരിഷ്കരിച്ചത്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ മലപ്പുറം  

കാറ്റഗറി നമ്പര്‍ : 482/2017 പട്ടികജാതി തിരുവനന്തപുരം 2, പാലക്കാട്‌-1, കോഴിക്കോട്-1.

കാറ്റഗറി നമ്പര്‍ : 483/2017 ധീവര കോഴിക്കോട് 1

കാറ്റഗറി നമ്പര്‍ : 484/201 – ഈഴവ/തിയ്യ/ബില്ലവ/ വയനാട്-1 കാസര്‍ഗോഡ്‌-1

കാറ്റഗറി നമ്പര്‍ : 485/2017 ഒ.ബി.സി വയനാട്  1

കാറ്റഗറി നമ്പര്‍ : 486/2017 ഒ.എക്സ്- കോഴിക്കോട് 1

(25.11.2015 ലെ ഗസട്ടിൽ 528/14 കാറ്റഗറി നമ്പറായും 30.10.15 ലെ ഗസറ്റില്‍  കാറ്റഗറി നമ്പര്‍: 403/2015,404/15,405/15,406/15,407/15 എന്നീ കാറ്റഗറി നമ്പറുകളിലുമായി വിജ്ഞാപനം ചെയ്ത തസ്തികയുടെ പുന:വിജ്ഞാപനം) ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് ക്രമപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍.

തിരുവനന്തപുരം 27.9.13 292/10

പാലക്കാട് 26.11.2013 292/10

കോഴിക്കോട് 4.3.14 292/10

വയനാട് 5.9.13 292/10

കാസര്‍ഗോഡ്‌ 12.11.13 292/10

നിയമന രീതി: നേരിട്ടുള്ള നിയമനം  (മുകളില്‍പറഞ്ഞ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളി നിന്ന് മാത്രം)

പ്രായം: 18 –43 ഈഴവ/തിയ്യ/ബില്ലവ , ധീവര, ഒ.ബി.സി, ഒ.എക്സ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.74 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

18-45 പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളും , പ്രായ പൂര്‍ത്തിയായതിനു ശേഷം പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരോ, അവരുടെ സന്താനങ്ങളോ ആയ ഒ.എക്സ് വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളും 2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍:

  1. കേരളത്തിലെ സര്‍വകലാശാലക നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കി കോഴിക്കോട് സര്‍വകലാശാലയി നിന്നും പാര്‍ട്ട് 3 അറബി (സ്പെഷ്യ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ ഡിഗ്രി അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍ സെക്കണ്ടറി പരീക്ഷ ബോര്‍ഡ്  നടത്തുന്ന പ്ലസ്‌ ടു പാര്‍ട്ട്‌ III അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസായിരിക്കണം. അല്ലെങ്കില്‍ കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍ സി പരീക്ഷ ഒന്നാം ഭാഷയായി (ഫസ്റ്റ് ലാംഗ്വേജ്) പാര്‍ട്ട്‌ ഒന്നും പാര്‍ട്ട്‌ രണ്ടും അറബി എടുത്ത് പാസായിരിക്കണം.

അല്ലെങ്കില്‍ കേരള ഗവര്‍മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്. എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത കൂടി ഉണ്ടായിരിക്കണം.

  1. കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ഹയര്‍) പരീക്ഷ പാസായിരിക്കണം.
  2. കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ലോവര്‍ ) പരീക്ഷ പാസായിരിക്കണം.
  3. കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി അധ്യാപക  പരീക്ഷ പാസായിരിക്കണം.
  4. കേരള സര്‍വകലാ ശാലയോ കോഴിക്കോട് സര്‍വകലാ ശാലയോ നടത്തുന്ന അറബിക് എന്‍ട്രന്‍സ്‌ പരീക്ഷ പാസായിരിക്കണം. കേരള സര്‍ക്കാര്‍ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

 

കാറ്റഗറി നമ്പര്‍: 477/2017 – 481/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), എല്‍.പി.എസ്

ഒന്നാം      എ സി എ വിജ്ഞാപനം (വിദ്യാഭ്യാസം)

ശമ്പളം: 18000 -41500 രൂപ  (പരിഷ്കരിച്ചത്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍   

കാറ്റഗറി നമ്പര്‍ : 477/2017 പട്ടികജാതി കൊല്ലം 1 , മലപ്പുറം 1 കണ്ണൂര്‍ 1, ആലപ്പുഴ 1  

കാറ്റഗറി നമ്പര്‍ : 478/2017 ഈഴവ/തിയ്യ/ബില്ലവ കൊല്ലം 1

കാറ്റഗറി നമ്പര്‍ : 479/201 – വിശ്വ കര്‍മ്മ ആലപ്പുഴ 1

കാറ്റഗറി നമ്പര്‍ : 480/2017 എസ്.യു.സി നാടാര്‍ തിരുവനന്തപുരം 1

കാറ്റഗറി നമ്പര്‍ : 481/2017 എല്‍.സി/എ.ഐ ആലപ്പുഴ 1

തിരുവനന്തപുരം 27.9.13 292/10

കൊല്ലം 21.8.2013 292/10

ആലപ്പുഴ 23.1.14 292/10

മലപ്പുറം   2.8.13 292/10

കണ്ണൂര്‍ 18.10.13 292/10

നിയമന രീതി: നേരിട്ടുള്ള നിയമനം  (മുകളില്‍പറഞ്ഞ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളി നിന്ന് മാത്രം)

പ്രായം: 18 –43 ഈഴവ/തിയ്യ/ബില്ലവ , ധീവര, വിശ്വകര്‍മ്മ, എസ്.ഐ യു സി. നാടാര്‍, എല്‍.സി/എ.ഐ  വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.74 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

18-45 പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍:

  1. കേരളത്തിലെ സര്‍വകലാശാലക നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കി കോഴിക്കോട് സര്‍വകലാശാലയി നിന്നും പാര്‍ട്ട് 3 അറബി (സ്പെഷ്യ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ ഡിഗ്രി
  2. അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍ സെക്കണ്ടറി പരീക്ഷ ബോര്‍ഡ്  നടത്തുന്ന പ്ലസ്‌ ടു പാര്‍ട്ട്‌ III അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസായിരിക്കണം.
  3. അല്ലെങ്കില്‍ കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍ സി പരീക്ഷ ഒന്നാം ഭാഷയായി (ഫസ്റ്റ് ലാംഗ്വേജ്) പാര്‍ട്ട്‌ ഒന്നും പാര്‍ട്ട്‌ രണ്ടും അറബി എടുത്ത് പാസായിരിക്കണം.
  4. അല്ലെങ്കില്‍ കേരള ഗവര്‍മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്. എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.

കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത കൂടി ഉണ്ടായിരിക്കണം.

  1. കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ഹയര്‍) പരീക്ഷ പാസായിരിക്കണം.
  2. കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ലോവര്‍ ) പരീക്ഷ പാസായിരിക്കണം.
  3. കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി അധ്യാപക  പരീക്ഷ പാസായിരിക്കണം.
  4. കേരള സര്‍വകലാ ശാലയോ കോഴിക്കോട് സര്‍വകലാ ശാലയോ നടത്തുന്ന അറബിക് എന്‍ട്രന്‍സ്‌ പരീക്ഷ പാസായിരിക്കണം.
  5. കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

 

കാറ്റഗറി നമ്പര്‍: 476/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), യു.പി.എസ്

ഒന്നാം      എ സി എ വിജ്ഞാപനം (വിദ്യാഭ്യാസം)

ശമ്പളം: 18000 -41500 രൂപ  (പരിഷ്കരിച്ചത്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ വിശ്വകര്‍മ്മ മലപ്പുറം 1  

ജില്ലയുടെ പേര് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍ മലപ്പുറം 26.8.2013 , 436/09

നിയമന രീതി: നേരിട്ടുള്ള നിയമനം  (വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളി നിന്ന് മാത്രം)

പ്രായം: 18 –43 ഉദ്യോഗാര്‍ത്ഥികൾ 2.1.74 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍:

  1. കേരളത്തിലെ സര്‍വകലാശാലക നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കി കോഴിക്കോട് സര്‍വകലാശാലയി നിന്നും പാര്‍ട്ട് 3 അറബി (സ്പെഷ്യ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ ഡിഗ്രി പാസായിരിക്കണം.) കോഴ്സ് പാസായിരിക്കണം.

അല്ലെങ്കില്‍ എസ്.എസ്. എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. കൂടാതെ കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ഹയര്‍) പരീക്ഷ പാസായിരിക്കണം.

കേരള സര്‍വകലാ ശാലയോ/ കാലിക്കറ്റ്  സര്‍വകലാ ശാലയോ നടത്തുന്ന അറബിക് പ്രിലിമിനറി പരീക്ഷ  പാസായിരിക്കണം. അല്ലെങ്കില്‍ എസ്.എസ്.എല്‍ സി അഥവാ തത്തുല്യ പരീക്ഷയും കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി അധ്യാപക  പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ കേരള ഹയര്‍ സെക്കണ്ടറി എക്സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പ്ലസ്‌ടു പാര്‍ട്ട് 3 അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസായിരിക്കണം.

  1. കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 474/2017 – 475/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), യു.പി.എസ്

രണ്ടാം  എ സി എ വിജ്ഞാപനം (വിദ്യാഭ്യാസം)

ശമ്പളം: 18000 -41500 രൂപ  (പരിഷ്കരിച്ചത്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

കാറ്റഗറി നമ്പര്‍: 474/2017 പട്ടിക ജാതി എറണാകുളം 1

കാറ്റഗറി നമ്പര്‍: 475/2017 ഒ.ബി.സി  കൊല്ലം  1

25.11.2015 ലെ ഗസട്ടിൽ 529/14 കാറ്റഗറി നമ്പറായും 30.10.15 ലെ ഗസറ്റില്‍  കാറ്റഗറി നമ്പര്‍: 402/2015 വിജ്ഞാപനം ചെയ്ത തസ്തികയുടെ പുന:വിജ്ഞാപനം) ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് ക്രമപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍.

എറണാകുളം 3.9.13 436/09

കൊല്ലം 18.8.13 436/09

നിയമന രീതി: നേരിട്ടുള്ള നിയമനം (മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള സംവരണ സമുദായങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 18-43 ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.74 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

18-45 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

  1. യോഗ്യതകള്‍. കേരളത്തിലെ സര്‍വകലാശാലക നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കി കോഴിക്കോട് സര്‍വകലാശാലയി നിന്നും പാര്‍ട്ട് 3 അറബി (സ്പെഷ്യ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ ഡിഗ്രി പാസായിരിക്കണം.

. അല്ലെങ്കില്‍ എസ്.എസ്.എല്‍ സി അഥവാ തത്തുല്യ പരീക്ഷയും കൂടാതെ കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ഹയര്‍) പരീക്ഷ പാസായിരിക്കണം. കേരള സര്‍വകലാ ശാലയോ കോഴിക്കോട് സര്‍വകലാ ശാലയോ നടത്തുന്ന അറബിക് പ്രിലിമിനറി പരീക്ഷ  പാസായിരിക്കണം അല്ലെങ്കില്‍ എസ്.എസ്. എല്‍ സിയോ തത്തുല്യ പരീക്ഷയും കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി അധ്യാപക  പരീക്ഷയും പാസായിരിക്കണം. അല്ലെങ്കില്‍ കേരള ഹയര്‍ സെക്കണ്ടറി എക്സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പ്ലസ്‌ടു പാര്‍ട്ട് 3 അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസായിരിക്കണം.

  1. കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 473/2017

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), യു.പി.എസ്

നാലാം എ സി എ വിജ്ഞാപനം (വിദ്യാഭ്യാസം)

ശമ്പളം: 18000 -41500 രൂപ  

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

കാറ്റഗറി നമ്പര്‍: 474/2017 പട്ടിക ജാതി തൃശ്ശൂര്‍ 1, കാസര്‍ഗോഡ്‌ 1

കാറ്റഗറി നമ്പര്‍: 475/2017 ഒ.ബി.സി  കൊല്ലം  1

13.4.2009 ലെ ഗസട്ടിൽ 95/09 ആയും 16.7.12 ലെ ഗസറ്റില്‍  കാറ്റഗറി നമ്പര്‍: 399/12 ആയും 29.2.15 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 353/15 ആയും വിജ്ഞാപനം ചെയ്ത തസ്തികയുടെ പുന:വിജ്ഞാപനം) ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് ക്രമപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍.

തൃശ്ശൂര്‍ 28.9.2007 67/04

കാസര്‍ഗോഡ്‌ 5.9.2007 67/04

നിയമന രീതി: നേരിട്ടുള്ള നിയമനം (മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള സംവരണ സമുദായങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 18-45 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

  1. യോഗ്യതകള്‍. കേരളത്തിലെ സര്‍വകലാശാലക നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലുള്ള ബിരുദം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കി കോഴിക്കോട് സര്‍വകലാശാലയി നിന്നും പാര്‍ട്ട് 3 അറബി (സ്പെഷ്യ ഓപ്ഷണല്‍) എടുത്ത് പ്രീ ഡിഗ്രി പാസായിരിക്കണം.

. അല്ലെങ്കില്‍ എസ്.എസ്.എല്‍ സി അഥവാ തത്തുല്യ യോഗ്യതയും  കേരള സര്‍ക്കാര്‍  പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി മുന്‍ഷി (ഹയര്‍) പരീക്ഷയും പാസായിരിക്കണം.

അല്ലെങ്കില്‍ കേരള/കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അറബിക് പ്രിലിമിനറി പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ എസ്.എസ് എല്‍ സി അഥവാ തത്തുല്യമായ പരീക്ഷയും കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബിക് അധ്യാപക പരീക്ഷയും പാസായിരിക്കണം.

കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 472/2017

പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഉറുദു)

നാലാം എ സി എ വിജ്ഞാപനം (വിദ്യാഭ്യാസം)

ശമ്പളം: 19000 -43600 രൂപ  

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

പട്ടിക ജാതി മലപ്പുറം 1

13.5.2009 ലെ ഗസട്ടിൽ 150/09 ആയും 30.12.2010 ലെ ഗസറ്റില്‍  കാറ്റഗറി നമ്പര്‍: 436/2010 ആയും 29.9.15 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 346/15 ആയും വിജ്ഞാപനം ചെയ്ത തസ്തികയുടെ പുന:വിജ്ഞാപനം) ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് ക്രമപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍.

മലപ്പുറം 31.1.2007 90/2005

നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി  സമുദായത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം) പട്ടികജാതി ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കുന്നതാണ്.

പ്രായം: 18-45 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾ 2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍: കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ഭാഷയിലെ ബിരുദവും ബി.എഡ്/ബി.ടി/എല്‍.ടി യും ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുളതോ ആയ പൌരസ്ത്യ ഭാഷ (ഉറുദു) പഠനത്തിലുള്ള ടൈറ്റില്‍ (പ്രസ്തുത ടൈറ്റില്‍ ബന്ധപെട്ട ബിരുദത്തിന്‍റെ പാര്‍ട്ട് 3 നു തുല്യമായി പ്രഖ്യാപിക്കപ്പെടുന്ന പക്ഷം ) കൂടാതെ കേരളത്തിലെ പരീക്ഷാ കമ്മീഷണ൪ നല്‍കിയ ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ്.

കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 469/2017-471/2017

പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഉറുദു) വിദ്യാഭ്യാസം

ഒന്നാം എന്‍ സി എ വിജ്ഞാപനം

ശമ്പളം: 19000 -43600 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

കോഴിക്കോട് പട്ടികജാതി 2 (രണ്ട്) കാറ്റഗറി നമ്പര്‍: 469/17

വയനാട്: ഈഴവ/ബില്ലവ/തിയ്യ 1-കാറ്റഗറി നമ്പര്‍: 470/17

എല്‍.സി/എ.ഐ 1 കാറ്റഗറി നമ്പര്‍: 471/17

ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍:

കോഴിക്കോട് 18.2.15 65/2011

വയനാട് 19.11.2014 65/11

നിയമന രീതി: നേരിട്ടുള്ള നിയമനം. (പട്ടികജാതി, ഈഴവ/ബില്ലവ/തിയ്യ, എല്‍.സി/എ.ഐ സമുദായങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്തികളില്‍ നിന്ന് മാത്രം)

പ്രായം: 18-45 പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ 2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

18-43 ഈഴവ/ബില്ലവ/തിയ്യ, എല്‍.സി/എ.ഐ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികള്‍ 2.1.74നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍: കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ഭാഷയിലെ ബിരുദവും ബി.എഡ്/ബി.ടി/എല്‍.ടി യും ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുളതോ ആയ പൌരസ്ത്യ ഭാഷ (ഉറുദു) പഠനത്തിലുള്ള ടൈറ്റില്‍ (പ്രസ്തുത ടൈറ്റില്‍ ബന്ധപെട്ട ബിരുദത്തിന്‍റെ പാര്‍ട്ട് 3 നു തുല്യമായി പ്രഖ്യാപിക്കപ്പെടുന്ന പക്ഷം ) കൂടാതെ കേരളത്തിലെ പരീക്ഷാ കമ്മീഷണ൪ നല്‍കിയ ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ്.

കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പര്‍: 468/2017

പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്) വിദ്യാഭ്യാസം

എട്ടാം എന്‍ സി എ വിജ്ഞാപനം

ശമ്പളം: 19000 -43600 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ പട്ടികജാതി വയനാട്: 1

(31.10.2017, 31.7.2008, 27.2.2010, 31.12.2011, 31.12.2013, 29.9.2015, 30.8.2016, എന്നീ തീയതികളിലെ ഗസറ്റില്‍ 393/07, 262/08, 46/10, 534/11,615/13,350/15, 271/16 എന്നീ കാറ്റഗറി നമ്പറുകളായി വിജ്ഞാപനം ചെയ്ത തസ്തികയുടെ എട്ടാം പുന വിജ്ഞാപനം.)

ജില്ലയുടെ പേര്, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി, കാറ്റഗറി നമ്പര്‍ എന്ന ക്രമത്തില്‍.

വയനാട്: 26.6.2004, 93/2002

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-45 (2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

  1. അറബി ഭാഷയിലുള്ള ബിരുദമോ പാര്‍ട്ട് മൂന്നില്‍ പാട്ടേൺ രണ്ടിലെ ഐച്ചിക വിഷയങ്ങളില്‍ അറബി ഒരു വിഷയമായെടുത്ത് നേടിയ ബിരുദമോ ഉണ്ടായിരിക്കണം. പ്രസ്തുത ബിരുദം കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയിരിക്കണം. കൂടാതെ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ്/ബി.ടി./എല്‍.ടി ഉണ്ടായിരിക്കണം.
  2. അല്ലെങ്കില്‍, കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും (പ്രസ്തുത ടൈറ്റില്‍ ബന്ധപെട്ട ബിരുദത്തിന്‍റെ പാര്‍ട്ട്‌ 3 നു തുല്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പക്ഷം) കേരള സര്‍ക്കാര്‍ പരീക്ഷാ കമ്മീഷണര്‍ നല്‍കിയ ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
  3. കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം

കാറ്റഗറി നമ്പര്‍: 467/2017

പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്) വിദ്യാഭ്യാസം

അഞ്ചാം  എന്‍ സി എ വിജ്ഞാപനം

ശമ്പളം: 19000 -43600 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

പട്ടികജാതി തൃശ്ശൂര്‍ 1 , പട്ടികജാതി കാസര്‍ഗോഡ്‌ 1

(31.12.2012 തീയതികളിലെ ഗസറ്റില്‍ 730/12 ആയും 13.5.14 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ : 244/2014 ആയും 29.9.2015 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 348/15 ആയും 30.8.16 ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍ 272/16 ആയും വിജ്ഞാപനം ചെയ്ത തസ്തികയുടെ പുനർവിജ്ഞാപനം.)പട്ടികജാതി കോഴിക്കോട് 1

(28.12.2011 തീയതിയിലെ ഗസറ്റില്‍ 478/11, 15.9.2012 തീയതിയിലെ ഗസറ്റില്‍ 489/12, 29.9.15 തീയതിയിലെ ഗസറ്റില്‍ 348/15, 30.8.16 തീയതിയിലെ ഗസറ്റില്‍ 271/16 കാറ്റഗറി നമ്പറുകളായി വിജ്ഞാപനം ചെയ്ത തസ്തികയുടെ പുന: വിജ്ഞാപനം)

തൃശ്ശൂര്‍: 7.10.2008 94/2006

കോഴിക്കോട് 2.12.2008 94/2006

കാസര്‍ഗോഡ്‌ 15.3.2008 94/2006

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 18-45 (2.1.72 നും 1.1.99 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

അറബി ഭാഷയിലുള്ള ബിരുദമോ പാര്‍ട്ട് മൂന്നില്‍ പാറ്റേൺ രണ്ടിലെ ഐച്ചിക വിഷയങ്ങളില്‍ അറബി ഒരു വിഷയമായെടുത്ത് നേടിയ ബിരുദമോ ഉണ്ടായിരിക്കണം. പ്രസ്തുത ബിരുദം കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചതോ ആയിരിക്കണം.കൂടാതെ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ    അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ്/ബി.ടി./എല്‍.ടി ഉണ്ടായിരിക്കണം.അല്ലെങ്കില്‍, കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും (പ്രസ്തുത ടൈറ്റില്‍ ബന്ധപെട്ട ബിരുദത്തിന്‍റെ പാര്‍ട്ട്‌ 3 നു തുല്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പക്ഷം) കേരള സര്‍ക്കാര്‍ പരീക്ഷാ കമ്മീഷണര്‍ നല്‍കിയ ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

കേരള സര്‍ക്കാ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ ടെറ്റ്) പാസായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ പി.എസ്‌.സി. വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക. വെബ്‌സൈറ്റ്‌: www.keralapsc.gov.in

അപേക്ഷിക്കാനുള്ള അവസാന തിയതി : 06/12/2017

Share: