ആയുര്‍വേദ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

Share:

തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ റിസര്‍ച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് നവംബര്‍ 16 രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ശാലാക്യതന്ത്ര ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഓരോ പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 10ന് തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം.

Share: