പ്രോജക്ട് അസിസ്റ്റൻറ് , റിസർച്ച് അസോസിയറ്റ്

Share:

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഗുജറാത്തിലെ സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസി.‐ഗ്രേഡ് ഒന്ന്, പ്രോജക്ട് അസി.‐ഗ്രേഡ് രണ്ട്, റിസർച്ച് അസോസിയറ്റ് ഗ്രേഡ് ഒന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒമ്പത് ഒഴിവുകളാണുള്ളത്.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിഎസ്സി, എംഎസ്സി, എംടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് .
വാക് ഇൻ ഇന്റർവ്യു മെയ് 20ന്.

വിശദവിവരം https://www.csmcri.org എന്ന വെബ്‌സൈറ്റിൽ

Share: