You are here
Home > Career News > മദ്രാസ് ഫെർടിലൈസേഴ്സിൽ മനേജർ , ഓഫീസർ

മദ്രാസ് ഫെർടിലൈസേഴ്സിൽ മനേജർ , ഓഫീസർ

മദ്രാസ് ഫെർടിലൈസേഴ്സ് ലിമിറ്റഡ് മനേജർ , ഓഫീസർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ(പ്ലാന്റ്) 1, ജനറൽ മാനേജർ(മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ) 1, കമ്പനി സെക്രട്ടറി 1, സേഫ്റ്റി ഓഫീസർ 1, വെൽഫയർ ഓഫീസർ 1, മാനേജർ (ഇലക്ട്രിക്കൽ) 1, മാനേജർ(ഇൻസ്ട്രുമെന്റേഷൻ) 1, ഡെപ്യൂട്ടി മാനേജർ (സിവിൽ) 1, ഡെപ്യൂട്ടി മാനേജർ(ലെയ്സൺ ഓഫീസർ) 1, ജൂനിയർ മെഡിക്കൽ അസി. (പുരുഷ) 1, ജൂനിയർ ഫയർമാൻ 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓരോ തസ്തിക്കകും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.madrasfert.co.in എന്ന വെബ് സൈറ്റിൽ ൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 20.

Top