അറ്റോമിക് റിസർച്ച് സെന്ററിൽ ഫെല്ലോഷിപ്

Share:

തമിഴ്നാട് കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് സെന്ററിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, എൻജിനിറയിങ് സയൻസ് വിഷയങ്ങളിലാണ് ഒഴിവ്.
30 ഒഴിവുകളാണുള്ളത് .
ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും കുറഞ്ഞത് 55 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായം 28ൽ താഴെ.
www.igcar.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 20.
വിശദവിവരങ്ങൾ www.igcar.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: