ക്യാമ്പ് അസിസ്റ്റൻറ് നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനത്തില്‍ ക്യാമ്പ് അസിസ്റ്റൻറ്നെ നിയമിക്കും.
യോഗ്യത: ഡിഗ്രി/മൂന്നു വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.
ഫോണ്‍: 0495 2383210.




