ക്യാമ്പ് അസിസ്റ്റൻറ് നിയമനം

Share:

തിരുഃ പൂജപ്പുര എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ കെടിയു വാല്യൂവേഷന്‍ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റൻ റി നെ നെ നിയമിക്കുന്നു.
യോഗ്യത: ഡിഗ്രി അല്ലെങ്കില്‍ 3 വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അസ്സല്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

Share: