ഗസറ്റ് ലക്ചറർ: ഇൻറ്ർവ്യൂ

Share:

തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ തമിഴ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 18 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇൻറ്ർവ്യൂവിനു ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 0471 2417112.

Share: