ഗസ്റ്റ് ലക്ച്ചറര്‍ നിയമനം

Share:

കണ്ണൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയനവര്‍ഷം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റ്/ പി എച്ച് ഡി അധിക യോഗ്യതയുള്ളവര്‍ക്കും കോളേജില്‍ നടക്കുന്ന എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും പങ്കെടുക്കാം.

ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് മാത്തമാറ്റിക്‌സ്, 16ന് രാവിലെ 10 മണിക്ക് ഫിസിക്‌സ്, 17ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, 21ന് രാവിലെ 10 മണിക്ക് കെമിസ്ട്രി എന്നിങ്ങനെയാണ് കൂടിക്കാഴ്ച.
ഫോണ്‍. 0497 2835106.

Share: