-
ലൈബ്രേറിയന്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന് ട്രെയിനിംഗ് സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറിയനെ ആവശ്യമുണ്ട്. ... -
കെ.ജി.സി പരീക്ഷ 2018 വിജ്ഞാപനം
സാങ്കേതിക പരീക്ഷാ കണ്ട്രോളര് 2018 ഏപ്രില്‍ – മേയ് മാസത്തില്‍ നടത്തുന്ന കെ.ജി.സി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ www.tekerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരീക്ഷയ്ക്ക് ... -
സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ... -
കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ : അപേക്ഷ ക്ഷണിച്ചു
കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ യു.ജി.സി വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും. പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ... -
വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു താഴെ പറയുന്ന തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പി എസ് സി യുടെ ... -
എങ്ങനെ സമ്പന്നനാകാം ; എളുപ്പത്തിൽ
സാങ്കേതിക വിദ്യ ഓരോ ദിവസവും പുരോഗതിയിലേക്ക് കുതിക്കുകയാണ്. തൊഴില്‍ നേടിയെടുക്കാനും പിടിച്ചു നില്‍ക്കാനും ഒരുപാട് കാര്യങ്ങള്‍ നാം ശീലിക്കേണ്ടതായുണ്ട്. 50 വര്‍ഷത്തെ പ്രയത്നഫലമായി തയ്യാറാക്കിയ ‘തെളിയിക്കപ്പെട്ട 1000വിജയമാര്‍ഗ്ഗങ്ങള്‍’, ... -
സാമൂഹ്യനീതി : അംബേദ്കറുടെ പ്രധാന സംഭാവന -മന്ത്രി എ.കെ. ബാലന്
ഡോ. ബി.ആര്. അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് അധസ്ഥിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഇന്ന് കാണുന്ന തലയെടുപ്പ് പോലും ലഭിക്കില്ലായിരുന്നെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ... -
ദേവസ്വം നിയമനങ്ങള്‍ സുതാര്യമാകും -മുഖ്യമന്ത്രി
ദേവസ്വം നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യ ക്കാന്‍ ദേവസ്വം റിക്രൂട്ട്മെൻറ് ബോര്‍ഡിൻറെ പുതിയ സോഫ്ട്വെയര് സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെമെൻറ് ബോര്‍ഡിൻറെ നിയമന ... -
സാന്ത്വനം പദ്ധതി അപേക്ഷ ക്ഷണിച്ചു
വിദ്യാര്‍ഥികളില്‍ പരീക്ഷാ പേടി മാറ്റുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന കൗണ്‍സിലിംഗും മോട്ടിവേഷന്‍ ക്ലാസുകളും നല്‍കുന്നതിനായി ജില്ലാ പഞ്ചായത് ആവിഷ്കരിച്ചിട്ടുള്ള സാന്ത്വനം പദ്ധതി സ്കൂളുകളില്‍ നടപ്പാക്കുന്നതിന് സ്ഥാപനങ്ങളില്‍ ... -
മാറ്റ് ലാബ് പരിശീലനം
സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തി ല്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ...