ലൈബ്രേറിയന്‍ ഒഴിവ്

Share:

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറിയനെ ആവശ്യമുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ, ബിരുദം/ബിരുദാനന്തര ബിരുദം / വയസ്/ജാതി/മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍ സഹിതം ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് വെളളയമ്പലം അയ്യങ്കാളി ഭവനിലെ പട്ടികജാതി വികസന വകുപ്പ് സീനിയര്‍ അഡ്മിനിസ്ട്രറ്റീവ് ഓഫീസറുടെ ചേമ്പറില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0471 2533272.

Share: