താൽക്കാലിക നിയമനം

Share:

ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ വിവിധ തസ്തികളിൽ കരാർ നിയമനം നടത്തുന്നു.

തസ്തിക: ടെക്‌നിക്കൽ അസിസ്റ്റന്റ്-
യോഗ്യത: എംഎസ്‌സി ജിയോളജി

തസ്തിക: പ്രോജക്ട് സയന്റിസ്റ്റ്-
യോഗ്യത: എംഎസ്‌സി എൻവയോൺമെന്റൽ സയൻസ്

തസ്തിക: ജിഐഎസ് ടെക്‌നീഷ്യൻ-
യോഗ്യത: ജിയോ ഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ് സർട്ടിഫിക്കറ്റ്.

താൽപര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് എട്ട് രാവിലെ 9.30 ന് പാട്ടുരായ്ക്കലിലുളള മേഖലാ ഭൂവിനിയോഗ ബോർഡ് കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.

ഫോൺ: 0487-2321868.

Share: