• 9
    Aug

    സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍

    ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ സ്‌നേഹധാര പദ്ധതിയിലേക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍,തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ഡി കൗമാരഭൃത്യ (അഭികാമ്യം), എം.ഡി പ്രസൂതിതന്ത്ര/എം.ഡി കായചികിത്സ എന്നിവയാണ് ...
  • 9
    Aug

    ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ / ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍

    ലൈഫ് മിഷനില്‍ പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് ...
  • 9
    Aug

    തണ്ണീര്‍ത്തട അതോറിറ്റി’: നിരവധി ഒഴിവുകൾ

    സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേയ്ക്ക് റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (ഒന്ന്), അക്കൗണ്ടന്റ് (ഒന്ന്), ...
  • 8
    Aug

    സൗജന്യ ഡിടിപി, ഫോട്ടോഷോപ്പ് കോഴ്‌സ്

    കാസർഗോഡ് : വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഡിടിപി, ഫോട്ടോഷോപ്പ്, ഫോട്ടോ എഡിറ്റിംഗ്, ഫ്‌ളക്‌സ് ബോര്‍ഡ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വര പഠിച്ച സ്വയംതൊഴില്‍ ചെയ്യാന്‍ ...
  • 8
    Aug

    കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ ഒഴിവ്

    കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെകുട്ടികള്‍ മാത്രം താമസിച്ചുപഠിക്കു ജി.ആര്‍.എഫ്.ടി.എച്ച്. എസ്. ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ 2018-19 വര്‍ഷത്തേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ...
  • 8
    Aug

    ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

    പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിങ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ കഴിഞ്ഞ ...
  • 8
    Aug

    സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍; താല്‍ക്കാലിക നിയമനം

    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹധാര പദ്ധതിയില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൗമാരഭൃത്യയില്‍ എം.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രസൂതിതന്ത്ര, കായചികിത്സ എന്നിവയില്‍ ഏതിലെങ്കിലും ...
  • 7
    Aug

    ബാങ്ക് പ്രൊബേഷണറി ഓഫീസർ: 417 ഒഴിവുകൾ

    പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കാ​​​​​​യ ഇ​​​ന്ത്യ​​​ൻ ബാ​​​​​​ങ്കി​​​​​​ൽ പ്രൊ​​​​​​ബേ​​​​​​ഷ​​​​​​ണ​​​​​​റി ഓ​​​​​​ഫീ​​​​​​സ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ 417 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്, മ​​​ണി​​​പ്പാ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ബാ​​​ങ്കിംഗുമായി ചേർന്ന് നടത്തുന്ന (ഐ​​​ബി​​​എം​​​എ​​​സ്ബി) ...
  • 7
    Aug

    ഡിആർഡിഒ അപേക്ഷ ക്ഷണിച്ചു : 494 ഒഴിവുകൾ

    സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബി ​​​​ത​​​​സ്തി​​​​കക​​​​ളി​​​​ലെ 494 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക്ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബി: 494 ​​​​ഒ​​​​ഴി​​​​വ്. ...
  • 7
    Aug

    തൊഴിലവസരം: കൂടിക്കാഴ്ച

    ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാനേജര്‍, കൗണ്‍സിലര്‍, പ്രോഗ്രാമ്മിങ് ഫാക്കല്‍റ്റി, എംഎസ്ഓഫീസ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി ധനകാര്യ സ്ഥാപനത്തിലേക്ക് പ്രൊബേഷനറി ...