നാ​​​​​ഷ​​​​​ണ​​​​​ൽ സ്മോ​​​​​ൾ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീസ് കോർപറേഷനിൽ 99 ഒഴിവുകൾ

Share:

കേന്ദ്ര സർക്കാർ സ്ഥാപനമായ നാ​​​​​ഷ​​​​​ണ​​​​​ൽ സ്മോ​​​​​ൾ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ്കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ് വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ 99 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ബി​​​​​സി​​​​​ന​​​​​സ് ഡെ​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ്/ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്,
ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ(​​​​​ഫി​​​​​നാ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട്സ്),
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (ഹി​​​​​ന്ദി ഒാ​​​​​ഫീ​​​​​സ​​​​​ർ, ബി​​​​​സി​​​​​ന​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് / മാ​​​​​ർ​​​​​ക്ക​​​​​റിം​​​​​ഗ്, ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ, പ്ലാ​​​​​സ്റ്റി​​​​​ക്സ്, ലോ, ​​​​​ഐ​​​​​ടി, സി​​​​​വി​​​​​ൽ),
ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ (​​​​​ഫി​​​​​നാ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട്സ്),
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ (സീ​​​​​നി​​​​​യ​​​​​ർ ട്രാ​​​​​ൻ​​​​​സ​​​​​ലേ​​​​​റ്റ​​​​​ർ,
ബി​​​​​സി​​​​​ന​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ്/ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്, ഐ​​​​​ടി, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്, കെ​​​​​മി​​​​​ക്ക​​​​​ൽ)
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ(​​​​​ഫി​​​​​നാ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട്സ്),
സി​​​​​സ്റ്റം ഒാ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ഗ്രേ​​​​​ഡ് – III എ​​​​​ന്നീ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വുകൾ.
ഒാ​​​​​ൺ​​​​​ലെെ​​​​​ൻ ആയി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​: www.nsic.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും .

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഒ​​​​​ക്ടോ​​​​​ബ​​​​​ർ 20.

Share: