പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം

Share:

ആലപ്പുഴ: മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച് എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. പ്രതിമാസം 5000 രൂപ ഹോണറേറിയം ലഭിക്കും.

അപേക്ഷ ജൂലൈ 22ന് വൈകിട്ട് നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലോ നല്‍കണം.

ഫോണ്‍: 8592070711, 9496070348.

Tagstutor
Share: