-
ട്യൂട്ടർ, ജൂനിയർ റസിഡൻറ് ഒഴിവ്
വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ... -
ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ... -
ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ: ഒഴിവ്
വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ്’ തസ്തികകളിലുള്ള ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ... -
ജൂനിയര്‍ റസിഡൻറ് / ട്യൂട്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡൻറ് / ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.ബി.എസിനൊപ്പം ടി സി എം സി / ... -
മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ നിയമനം
തിരുഃ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങാനൂരിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ... -
ട്യൂട്ടർ : അഭിമുഖം
വയനാട്: സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് മാർച്ച് 22 ന് അഭിമുഖം നടത്തും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും, കെഎൻഎംസി പെർമനൻറ് ... -
ട്യൂട്ടർ നിയമനം
വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും ... -
ട്യൂട്ടർ / ഡെമോൺസ്സേറ്റർ: അഭിമുഖം
വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്സേറ്റർ, ജൂനിയർ റസിഡൻ റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം ... -
ട്യൂട്ടര്‍: വാക്ക്ഇന്‍ ഇൻറര്‍വ്യൂ 22 ന്
കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന് കീഴിലെ ആണ്‍കുട്ടികളുടെ മാവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ 2024-25 അധ്യയന വര്‍ഷം രാവിലെയും വൈകുന്നേരവും അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലുള്ള ... -
മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരെ നിയമിക്കുന്നു
എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാറ്റൂർ, ഏഴിക്കര പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളിലും പെരുമ്പാവൂർ, പറവൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല ...






