• 11
    Aug

    ഫ്രൈ​​​​റ്റ് കോ​​​​റി​​​​ഡോ​​​​ർ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ 1572 ഒ​​​​ഴി​​​​വുകൾ

    കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഡെ​​​​ഡി​​​​ക്കേ​​​​റ്റ​​​​ഡ് ഫ്രൈ​​​​റ്റ് കോ​​​​റി​​​​ഡോ​​​​ർ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ , സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, സിം​​​​ഗ്ന​​​​ൽ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ്, സ്റ്റേ​​​​ഷ​​​​ൻ മാ​​​​സ്റ്റ​​​​ർ ക​​​​ൺ​​​​ട്രോ​​​​ൾ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് , ...
  • Personality development
    11
    Aug

    തെരഞ്ഞെടുത്ത പാഠങ്ങള്‍ 

    എം ആർ കൂപ്മേയർ  പരിഭാഷ : എം ജി കെ നായർ  അറുപത്തിയൊന്നു മാന്ത്രികചോദ്യങ്ങള്‍ പോലെയുള്ള വിജയമാര്‍ഗ്ഗങ്ങള്‍ ചുരുക്കിപറയാന്‍ പറ്റാത്തതിനാലാണ്, മുന്‍ അദ്ധ്യായങ്ങളില്‍ അവ കുറേ വിശദമായി ...
  • 11
    Aug

    എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) സീറ്റ് ഒഴിവ്

    കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13ന് മുന്‍പ് കിറ്റ്‌സില്‍ നേരിട്ട് ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.kittsedu.org ഫോണ്‍: ...
  • 11
    Aug

    പാരാമെഡിക്കല്‍ അസിസ്റ്റന്റ് കോഴ്‌സ്

    സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഫാര്‍മസി അസിസ്റ്റന്റ്, ഓഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ അസിസ്റ്റന്റ് എന്നിവയാണ് ...
  • 11
    Aug

    ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍

    ഒഡെപെക് മുഖേന ഒമാനിലേക്ക്  നിയമനം സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവില്‍ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. അഞ്ച് ...
  • 10
    Aug

    സ്‌പോട്ട് അഡ്മിഷന്‍

    അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് ...
  • 10
    Aug

    പരിശീലകരെ തെരഞ്ഞെടുക്കുന്നു

    മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിലേക്ക് യോഗ്യരായ പരിശീലകരെ ...
  • 10
    Aug

    തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

    കെല്‍ട്രോണ്‍, പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 8606139232/ 8075759481 എന്നീ ഫോണ്‍ \മ്പരുകളിലൊ കെല്‍ട്രോണ്‍ നോളെഡ്ജ് സെന്റര്‍, ...
  • 10
    Aug

    ലാപ്‌ടോപ്പ് വാങ്ങുന്നതിന് ധനസഹായം

    പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ അനുകൂല്യത്തിന് അര്‍ഹത നേടിയിട്ടുള്ള 2018-19 വര്‍ഷം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ...
  • 10
    Aug

    വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ (സി.ഡി.സി) ഒഴിവുള്ള ലൈബ്രറി ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30ന് രാവിലെ 11ന് സി.ഡി.സിയില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ...