• 10
    Aug

    കേ​​​​​​ര​​​​​​ള ഹെെക്കോടതിയിൽ 38 അസിസ്റ്റന്‍റ്

    കേ​​​​​​ര​​​​​​ള ഹെെ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണിച്ചു. 38 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാണുള്ളത് . ശ​​​​​​ന്പ​​​​​​ള നി​​​​​​ര​​​​​​ക്ക്: 27800-59400 രൂ​​​​​​പ. നി​​​​​​യ​​​​​​മ​​​​​​ന രീ​​​​​​തി: നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നം. യോ​​​​​​ഗ്യ​​​​​​ത: കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ...
  • 10
    Aug

    ആംഗ്യഭാഷാ പരിഭാഷകരെ ആവശ്യമുണ്ട്

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ആംഗ്യഭാഷ പരിഭാഷകരെ നിയമിക്കുന്നു. എം.എസ്.ഡബ്‌ളിയു/എം.എ സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇന്‍ സൈന്‍ ലാംഗ്വേജ് ...
  • 10
    Aug

    ന്യൂനപക്ഷങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌

    സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്നവരുടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ നി​ര​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​ഹാ​യ പ​ദ്ധ​തി​ക​ളു​മാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹ്യ​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക ...
  • 10
    Aug

    ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

    ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയിറിംഗ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ...
  • 9
    Aug

    കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

    മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികകളില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജി.ഐ.എസ് റിമോട്ട് ...
  • 9
    Aug

    ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക ഒഴിവ്

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് ഇംഗ്ലീഷില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദവും നെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന ...
  • 9
    Aug

    എസ് സി പ്രൊമോട്ടര്‍

        കണ്ണൂർ ജില്ലയിലെ അഴീക്കോട്, നാറാത്ത് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതിയില്‍പ്പെടുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു പാസായവരില്‍ നിന്നും എസ് സി ...
  • 9
    Aug

    എന്യൂമറേറ്ററെ നിയമിക്കുന്നു

    സാമ്പത്തീക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍  കണ്ണൂര്‍ താലൂക്ക് പരിധിയില്‍ കൃഷിചെലവ് സര്‍വേയുടെ ഫീല്‍ഡ്തല ജോലിക്കായി ദിവസവേതനാടിസ്ഥാനത്തില്‍  ഒരു താത്കാലിക എന്യൂമറേറ്ററെ ആവശ്യമുണ്ട്. യോഗ്യത : ഇക്കണോമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് / ...
  • 9
    Aug

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ്

    കണ്ണൂർ :    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയറിംഗ് കോളെജുകളില്‍ നടത്താനുദ്ദേശിക്കുന്ന ...
  • 9
    Aug

    നഴ്‌സ് , തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക്

    കൊച്ചി: ഭാരതീയ ചികിത്സാവകുപ്പിന്റെ എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുള്ള താത്കാലിക തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 14-ന് തമ്മനത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ...