• 11
    Nov

    താത്കാലിക ഒഴിവ്

    തിരുവനന്തപുരം : സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി നിയമിക്കുന്നതിന് ബിഎല്‍.ഐ.എസ് ബിരുദം ഉള്ള ...
  • 9
    Nov

    കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    കാക്കനാട് : കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ്പിനുകീഴില്‍ തെരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളിലെ കൗണ്‍സിലിങ് സെന്ററുകളിലെ താല്‍കാലിക ...
  • 9
    Nov

    സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോളേജിൽ ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം

    സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2019 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി നഴ്സിം​​​ഗ് കോ​​​ഴ്സി​​​നും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം ...
  • 9
    Nov

    സൗ​​​ത്ത് ഇൗ​​​സ്റ്റേ​​​ൺ റെയിൽവേയിൽ അപ്രന്‍റീസ് ഒഴിവുകൾ

    സൗ​​​ത്ത് ഇൗ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ വ​​​ർ​​​ക്ക്​​​ഷോ​​​പ്പു​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 3162 ഒ​​​ഴി​​​വു​​​ക​​​ളാണുള്ളത്. ഫി​​​റ്റ​​​ർ, ട​​​ർ​​​ണ​​​ർ, ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ, വെ​​​ൽ​​​ഡ​​​ർ, മെ​​​ക്കാ​​​നി​​​ക്(​​​ഡീ​​​സ​​​ൽ), മെ​​​ഷീ​​​നി​​​സ്റ്റ്, പെ​​​യി​​​ന്‍റ​​​ർ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ ...
  • 9
    Nov

    വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ നല്‍കുന്നതിന് കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ...
  • 9
    Nov

    വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ ...
  • 9
    Nov

    വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അവസരം

    കാക്കനാട് : വിമുക്തഭടന്മാരുടെ മക്കളില്‍ പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്നവരില്‍നിന്നും സംസ്ഥാന സൈനികക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ...
  • 9
    Nov

    ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

    തിരുവനന്തപുരം: കാഞ്ഞിരംകുളം കെ.എന്‍.എം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ ...
  • 9
    Nov

    ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

    കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്‌നിംഗിന്റെ തിരുവനന്തപുരം ട്രെയ്‌നിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ...
  • 9
    Nov

    പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു

    ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലീം യുവതി യുവാക്കള്‍ക്കു വേണ്ടി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സുകളുടെ 2018 -19 ലെ അഡീഷണല്‍ നടത്തിപ്പു കേന്ദ്രങ്ങള്‍ ...