• Interview tips
    3
    Sep

    ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണോ?

    പ്രൊഫ. ബലറാം മൂസദ് ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണോ എന്നാരെങ്കിലും ചോദിച്ചാല്‍ വിചിത്രങ്ങളായ പ്രതികരണങ്ങള്‍ ഉണ്ടായെന്നു വരും. “അതിത്ര ചോദിക്കാനുണ്ടോ” എന്ന് അത്ഭുതം കൂറും ചിലര്‍. “സംസ്കൃതവും ...
  • 3
    Sep

    സീനിയര്‍ റസിഡൻറ് നിയമനം

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 19ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ...
  • 3
    Sep

    ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേ : 413 അപ്രൻറിസ്ഒഴിവുകൾ

    ദക്ഷിണ -പൂർവ്വ സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രൻറിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത് . ഒരുവര്‍ഷമാണ് അപ്രൻറിസ്ഷിപ്പ് ട്രെയിനിങ്. റായ്പുര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് ...
  • 3
    Sep

    സൗജന്യ പരീക്ഷാ പരിശീലനം

    പി.എസ്.സി ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലും പത്തനംതിട്ടയിലും സൗജന്യ പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി പാസായ, 18നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് ...
  • 3
    Sep

    കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

    അടൂര്‍ എല്‍.ബി.എസ് സബ്‌സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് പിജിഡിസിഎ (ഒരു വര്‍ഷം), പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ (എസ്) ( ആറ് മാസം), ...
  • 3
    Sep

    ഹൈസ്‌കൂള്‍ അധ്യാപക ഒഴിവ്

    തിരു: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കണക്ക് വിഷയത്തില്‍ ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി അഞ്ചിന് രാവിലെ 10-ന് ...
  • 3
    Sep

    ഖ​​​ര​​​ഗ് പൂർ ഐ​​​ഐ​​​ടി​​​യി​​​ൽ 70 ഒ​​​ഴി​​​വുകൾ

    ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​ ( ഖ​​​ര​​​ഗ് പൂർ ) വി​​​വി​​​ധ അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​കെ 70 ഒ​​​ഴി​​​വു​​​കളാണുള്ളത്. ജൂ​​​ണി​​​യ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്- 34 യോ​​​ഗ്യ​​​ത: ...
  • 3
    Sep

    ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ 56 ഒഴിവുകൾ

    ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ (ബയോഫ്യുവല്‍സ് ) 56 ഒഴിവുകളിൽ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.മാനേജ്മെന്റ്, നോണ്‍ മാനേജ്മെന്റ്, സീസണല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകൾ . മാനേജ്മെന്റ്, ...
  • 3
    Sep

    ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡിൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ

    അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്എ​​​​സ്എ​​​​ൽ) വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം, അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ്): അ​​​​ഞ്ച് ഒ​​​​ഴി​​​​വ്. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ): ഒ​​​​രു ...
  • 3
    Sep

    ഷോഫർ : സുപ്രീംകോടതി അപേക്ഷ ക്ഷണിച്ചു

    ഷോ​​​ഫ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ അ​​​ഞ്ച് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി​​​ രജിസ്ട്രാർ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത: എ​​​സ്എ​​​സ്എ​​​ൽ​​​സി, ലൈ​​​റ്റ് മോ​​​ട്ട​​​ർ വെ​​​ഹി​​​ക്കി​​​ൾ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് (ഗു​​​ഡ്സ്/​​​പാ​​​സ​​​ഞ്ച​​​ർ), മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ മെ​​​ക്കാ​​​നി​​​സ​​​ത്തി​​​ൽ അ​​​റി​​​വ്. ...