-
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് സ്ഥിര നിയമനമായിരിക്കും. ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമായിരിക്കും. ... -
നഴ്സ്; സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ അഭിമുഖം 17ന്
നഴ്സ്അഭിമുഖം 17ന് കൊല്ലം : ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 17ന് നടക്കും. ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17, 18 ന്
കൊല്ലം : ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 17ന് നടക്കും. യോഗ്യത: ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ – സിവില്‍ ... -
മന:ശാസ്ത്രജ്ഞ ഒഴിവ്
തിരുവനന്തപുരം ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന മന:ശാസ്ത്രജ്ഞ (സ്ത്രീ) തസ്തികയിലേയ്ക്ക് ആഴ്ചയില്‍ അഞ്ചു ദിവസം പ്രതിദിന വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം ... -
ഇന്ത്യൻ ഒായിൽ കോർപറേഷൻ അപ്രന്റിസ്ഷിപ്പ് 345 ഒഴിവുകൾ
ഇന്ത്യൻ ഒായിൽ കോർപറേഷൻ സൗത്ത് റീജൻ വിവിധ വിഭാഗങ്ങളിൽ 345 ഒഴിവുകളിലെ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. . കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ... -
യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക് ഓഫീസര്‍: നാല് ഒഴിവ്. വ്യവസായ മന്ത്രാലയം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് ... -
ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സില്‍ സീറ്റ് ഒഴിവ്
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന്റെ (ഒരു വര്‍ഷം) 2018-2019 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന ... -
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഒൻപത് റീജണുകളിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കർണാടക കേരള റീജൺ (ബംഗളൂരു), നോർത്ത് വെസ്റ്റേൺ റീജൺ (ചണ്ഡിഗഡ്), സതേൺ റീജൺ ... -
വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഒഴിവുകള്‍
സാംസ്കാരിക കാര്യവകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേഷന്, അക്കൗണ്ട്സ്, വര്‍ക്ക്, എസ്റ്റാബ്ലിഷ്മെന്റ് ജോലികള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളതും കുറഞ്ഞത് ഹെഡ്ക്ലര്‍ക്ക് തസ്തികയിലെങ്കിലും ജോലി ... -
ടെക്നീഷ്യന് അപ്രൻറിസ് :1000 ഒഴിവുകൾ – അഭിമുഖം നാളെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്പ്മെന്റ് സെന്ററും ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രൻറിസ്പ്പ് ട്രെയിനിങ്ങും സംയുക്തമായി പോളിടെക്നിക് കഴിഞ്ഞവരിൽ നിന്ന്അപ്രൻറിസുകളെ തിരഞ്ഞെടുക്കുന്നു ...









