ബാങ്ക് ഓഫ് ബറോഡയിൽ അവസരം

Share:
 ബാങ്ക് ഓഫ് ബറോഡ  ഡൊമെയിൻ എക്സ്പർട്ട് /ഇൻഡസ്ട്രി സ്പെഷലിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെപറയുന്ന തസ്തികകളിലാണ് അവസരം.
ഇൻഫ്രാസ്ട്രക്ചർ- പവർ, ടെലികോം, റോഡ്, പോർട്ട്
ഇൻഫർമേഷൻ ടെക്നോളജി
പെട്രോളിയം/ ഹൈഡ്രോ കാർബണ്‍/ ഓയിൽ/ ഗ്യാസ്
ഫാർമസ്യൂട്ടിക്കൽ
എഫ്എംസിജി
അയണ്‍ ആൻഡ് സ്റ്റീൽ
മെറ്റൽസ് ആൻഡ് മൈൻ
കണ്‍സ്ട്രക്ഷൻ
ജെം ആൻഡ് ജ്വല്ലറി
റിയൽ എസ്റ്റേറ്റ്
ടെക്സ്റ്റൈൽ/ സിമെന്‍റ്/ ഓട്ടോമൊബൈൽസ്
അപേക്ഷിക്കേണ്ട വിധം: https://www.bankofbaroda.com/career-detail എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം താഴെക്കാണുന്ന വിലാസത്തിൽ അയയ്ക്കുക.
വിലാസം: General Manager (Corporate & Industrial Credit), Bank of Baroda, Baroda Corporate Centre, 6th Floor, C-26, G-Block, Bandra Kurla Complex, Bandra (East), Mumbai – 400051
സോഫ്റ്റ് കോപ്പി credit.bcc@bankofbaroda.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യുക.
കൂടുതൽ വിവരങ്ങൾ https://www.bankofbaroda.com/career-detail എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തീയതി ഡിസംബർ 07 .
Share: