-
യുഡി ക്ലാർക്ക്: 34 ഒഴിവുകൾ
ആണവോർജ വകുപ്പിൻറെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോർസിൽ യുഡി ക്ലാർക്ക് /ജൂനിയർ പർച്ചേസ് അസിസ്റ്റന്റ്/ ജൂനി യർ സ്റ്റോർ കീപ്പർ തസ്തികയിൽ 34 ഒഴിവുകളിലേക്ക് ... -
ഒ.ബി.സി. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ... -
സി.എസ്.ആര്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് -2 ഒഴിവ്
മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ് സി പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത സി.എസ്.ആര്‍ ടെക്‌നിഷ്യന്‍ ഗ്രേഡ്-2 തസ്തികയില്‍ രണ്ട് താല്കാലിക ... -
കിറ്റ്‌സില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ... -
ബി.ടെക്/എം.ടെക് സ്‌പോട്ട് അഡ്മിഷന്‍
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ എം.ടെക് കോഴ്‌സുകളില്‍ (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌്രേടാണിക്‌സ് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഒഴിവുള്ള സീറ്റുകളിലേക്കും ഒഴിവ് ഉണ്ടാക്കാന്‍ ... -
വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ (വനിത) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും, ... -
ലൈബ്രറി ആൻറ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നവംബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈര്‍ഘ്യമുള്ള കോഴ്‌സ് കാസര്‍കോട് പുലിക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ... -
ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തിരുവനന്തപുരം: ചാക്ക ഗവ: ഐ.റ്റി.ഐ.യില്‍ കാര്‍പ്പെന്റര്‍ ട്രേഡില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 10ന് അസ്സല്‍ ... -
ചിത്രകലാ പ്രദര്‍ശനത്തിന് ധനസഹായം
കൊച്ചി: ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനു മുള്ള അപേക്ഷ ക്ഷണിച്ചു. 2018-2019 വര്‍ഷം ... -
സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ : വിരൽത്തുമ്പിൽ വിജയം
ഒക്ടോബര്‍ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ച സെക്രട്ടേറിയറ്റ്/പിഎസ്‌സി അസിസ്റ്റന്റ് പരീക്ഷ ക്കുള്ള കൗണ്ട്ഡൗൺ ഓരോ പരീക്ഷാർത്ഥിയുടെയും മനസ്സിൽ ആരംഭിച്ചു കഴിഞ്ഞു. പകൽ 1.30 മുതൽ 3.15 വരെ ...









