• 12
    Oct

    നാ​​​​​ഷ​​​​​ണ​​​​​ൽ സ്മോ​​​​​ൾ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീസ് കോർപറേഷനിൽ 99 ഒഴിവുകൾ

    കേന്ദ്ര സർക്കാർ സ്ഥാപനമായ നാ​​​​​ഷ​​​​​ണ​​​​​ൽ സ്മോ​​​​​ൾ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ്കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ് വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ 99 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ബി​​​​​സി​​​​​ന​​​​​സ് ഡെ​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ്/ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്, ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ(​​​​​ഫി​​​​​നാ​​​​​ൻ​​​​​സ് ...
  • 12
    Oct

    മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, സ്റ്റാ​​​ഫ് ന​​​ഴ്സ് : 16 ഒഴിവുകൾ

    ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു യൂ​​​ണി​​​റ്റി​​​ൽ സീ​​​നി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, സ്റ്റാ​​​ഫ് ന​​​ഴ്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ട്രെ​​​യി​​​നി എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 16 ഒ​​​ഴി​​​വു​​​ക​​​ലാണുള്ളത്. സീ​​​നി​​​യ​​​ർ ...
  • 12
    Oct

    ഒാർഡനൻസ് ഡിപ്പോയിൽ 130 ഒഴിവുകൾ

    വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി നോ​​​​​ർ​​​​​ത്തേ​​​​​ൺ എ​​​​​ച്ച്ക്യൂ ക​​​​​മാ​​​​​ൻ​​​​​ഡ് (ഒാ​​​​​ർ​​​​​ഡ​​​​​ന​​​​​ന​​​​​ൻ​​​​​സ്) യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലുള്ള 130 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളിലേക്ക്  കം​​​​​ബെെ​​​​​ൻ​​​​​ഡ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് അപേക്ഷ ക്ഷണിച്ചു. സ്ത്രി​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് യോ​​​​ഗ്യ​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും ...
  • 12
    Oct

    പഠനത്തോടൊപ്പം വരുമാനം പദ്ധതി കേരളത്തില്‍ നടപ്പാക്കും: മന്ത്രി കെ.ടി. ജലീല്‍

    പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്  പഠിക്കാന്‍ അവസരമൊരുക്കും. സര്‍വകലാശാലകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കും. പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനവും നേടുന്നതിനുള്ള ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ ...
  • 12
    Oct

    കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു

    കാസര്‍കോട്:  കുടുംബശ്രീയുടെ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കൊറഗ പ്രൊജക്ടിലേക്ക് ഈ വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ കൊറഗ വിഭാഗത്തില്‍ നിന്നും ...
  • 11
    Oct

    ലൈബ്രേറിയന്‍ ഒഴിവ്

    കാസര്‍കോട് : മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ച ലൈബ്രറി ...
  • 11
    Oct

    തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

    പത്തനംതിട്ട : വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലില്‍ സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, എല്‍ഇഡി ലൈറ്റിംഗ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് ...
  • 11
    Oct

    ‘സ്‌നേഹപൂര്‍വ്വം’ പദ്ധതി

    കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന ...
  • 11
    Oct

    സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്

    സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2018 -19 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. ...
  • 10
    Oct

    തൊഴിലധിഷ്ഠിത കോഴ്‌സ്

    കൊല്ലം : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ...